Advertisement
ഡോക്ടർമാർക്കെതിരെ എഫ്‌ഐആർ എടുക്കുന്നത് നിർത്തിവയ്ക്കണം; ഡൽഹി സർക്കാരിനോട് സുപ്രിംകോടതി

ഡോക്ടർമാർക്കെതിരെ എഫ്‌ഐആർ എടുക്കുന്നത് നിർത്തിവയ്ക്കണമെന്ന് ഡൽഹി സർക്കാരിനോട് സുപ്രിംകോടതി. കൊവിഡ് പോരാളികളെ ഇങ്ങനെയാണോ പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവദൂതന്മാരെ ആക്രമിക്കുന്നത്...

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ...

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഒഴിവാക്കണം; ഹർജി സുപ്രിംകോടതി പരിഗണിക്കും

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ്...

രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണം; മാധ്യമപ്രവർത്തകൻ വിനോദ് ദുവയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യത്തിന്മേൽ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്...

മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി

മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും...

പാല്‍ഘര്‍ ഇരട്ട കൊലപാതകം; മഹാരാഷ്ട്ര സര്‍ക്കാരിനും ഡിജിപിക്കും സുപ്രികോടതിയുടെ നോട്ടീസ്

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന ഹര്‍ജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും ഡിജിപിക്കും സുപ്രിംകോടതിയുടെ നോട്ടീസ്. ജൂലൈ...

ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ടെലികോം കമ്പനികളുടെ കുടിശിക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിൽ ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് അടയ്ക്കാനുള്ള...

തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് തുടങ്ങേണ്ടതില്ല; സുപ്രിംകോടതി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് തുടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി. ഡൽഹിയിലെ സ്ഥിതി കൂടി രൂക്ഷമാകുന്നത്...

ആധാർ ഭരണഘടനാ സാധുത വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...

ലോക്ക് ഡൗണിൽ കുട്ടികളെ കടത്തുന്നതിൽ വർധനയെന്ന് എൻജിഒ; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്

ലോക്ക് ഡൗൺ കാലയളവിൽ കുട്ടികളെ കടത്തുന്നത് വർധിച്ചെന്ന പരാതിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടീസ്. ബച്പൻ ബച്ചാവോ ആന്ദോളൻ സമർപ്പിച്ച...

Page 126 of 194 1 124 125 126 127 128 194
Advertisement