ഗോ രക്ഷാ ഗുണ്ടകളെ പിന്തുണയ്ക്കില്ല; കേന്ദ്രം സുപ്രീം കോടതിയിൽ July 21, 2017

ഗോരക്ഷാ ഗുണ്ടകളെ പിന്തുണയ്ക്കാനില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഗോരക്ഷയുടെ പേരിൽ രാജ്യത്ത് അക്രമം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം...

സ്വകാര്യതയില്ലെങ്കിൽ മറ്റ് അവകാശങ്ങൾക്ക് നിലനിൽപ്പില്ലെന്ന് സുപ്രീംകോടതി July 19, 2017

സ്വകാര്യതയില്ലെങ്കിൽ മറ്റ് അവകാശങ്ങൾ നടപ്പിലാക്കാനാകില്ലെന്ന് സുപ്രീംകോടതി. സ്വകാര്യത മൗലികാവകാശമാണോയെന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ജെ...

കിട്ടാക്കടം; ഒരാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീം കോടതി July 18, 2017

രാജ്യത്തെ കിട്ടാക്കടം സംബന്ധിച്ച പഠിക്കാൻ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിന് മറുപടി നൽകാൻ റിസർവ് ബാങ്കിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയംകൂടി...

സമര വിജയം; പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കൊക്കകോള July 13, 2017

പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കൊക്കക്കോള. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി പ്ലാന്റ് തുടങ്ങാൻ പദ്ധതിയില്ലെന്നും കമ്പനി. പഞ്ചായത്ത് അനുപമതി നിഷേധിച്ചത്...

ബിൽകീസ്​ ബാനു കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളി July 12, 2017

ബിൽകീസ്​ ബാനു കേസിലെ പ്രതികൾ സു​പ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളി. മുംബൈ ഹൈകോടതി വിധി​ക്കെത​ിരെ ഡോക്​ടറും ഐ.പി.എസ്​ ഉദ്യോഗസ്​ഥൻ ഉൾപ്പെടെ...

തെരുവുനായ്ക്കളുടെ അക്രമണം തടയാൻ കേരളം നിയമപരമായ നടപടികൾ എടുക്കണം: സുപ്രീം കോടതി July 10, 2017

തെരുവുനായ്ക്കളുടെ അക്രമണം തടയാൻ കേരളം നിയമപരമായ നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. തെരുവുനായ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ നൽകാനും...

ഐഐടി പ്രവേശന നടപടികൾ തുടരാം : സുപ്രീം കോടതി July 10, 2017

രാജ്യത്തെ ഐ.ഐ.ടി കളിലേക്കുള്ള പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷൻ കമ്മിറ്റിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. പ്രവേശന നടപടികൾ തടഞ്ഞുകൊണ്ടുള്ള...

കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം; വിധിയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി July 10, 2017

കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി. വിധിയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ്...

ഐ.ഐ.ടികളിലേക്കുള്ള പ്രവേശനവും കൗൺസിലിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു July 7, 2017

ബോണസ് മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) കളിലേക്കുള്ള പ്രവേശനവും കൗൺസിലിങ്ങും സുപ്രീം കോടതി...

പി കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുത് എന്ന് സുപ്രീം കോടതി July 7, 2017

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. കൃഷ്ണദാസ് കോയമ്പത്തൂരിൽ തങ്ങണമെന്നും കോടതി ഉത്തരവിട്ടു. കൃഷ്ണദാസടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

Page 49 of 58 1 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58
Top