Advertisement
സുഷമാ സ്വരാജ് പുതിയ സംസ്ഥാന ഗവർണർ ? [24 Fact Check]

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട വാർത്തയായിരുന്നു സുഷമ സ്വാരാജ് ആന്ധ്രാ പ്രദേശ് സംസ്ഥാന ഗവർണർ ആകുന്നുവെന്നത്....

‘ആ​ന്ധ്രാ ഗ​വ​ർ​ണ​റാ​കു​ന്ന സു​ഷ​മ സ്വ​രാ​ജി​ന് അ​ഭി​ന​ന്ദ​നം’; അര മണിക്കൂറിനു ശേഷം ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

ആ​ന്ധ്ര​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന് ആ​ശം​സ​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ന്‍റെ ട്വീ​റ്റ്....

ഔദ്യോഗിക നാമമെന്ന് തെറ്റിദ്ധരിച്ചു; സുഷമയുടെ പേരിനൊപ്പം ‘ചൗക്കിദാർ’ എന്ന് ചേർത്ത് സിഎൻഎൻ

സുഷമ സ്വരാജിൻ്റെ ട്വിറ്റർ ഹാൻഡിലിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന ‘ചൗക്കിദാർ’ അവരുടെ ഔദ്യോഗിക നാമമെന്ന് തെറ്റിദ്ധരിച്ച് സിഎൻഎൻ യുഎസ്. തങ്ങളുടെ വെബ്സൈറ്റിൽ...

യുഎസിൽ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും വെടിയേറ്റ് മരിച്ചു

അമേരിക്കയിൽ സിഖ് കുടുംബത്തിലെ മൂന്ന് പേരടക്കം നാലു പേർ വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ സിൻസിനാറ്റിയിലാണ്  നാലു പേർ വെടിയേറ്റ് മരിച്ചത്....

ആഭ്യന്തര യുദ്ധം രൂക്ഷം; ഇന്ത്യക്കാർ എത്രയും വേഗം ട്രിപ്പോളിയിൽ നിന്ന് തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്

ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്രിപ്പോളിയിലെ...

ബാലാക്കോട്ട് ആക്രമണത്തിൽ പാക് പൗരൻമാരോ പട്ടാളക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് സുഷമ സ്വരാജ്

പാക് അതിർത്തി കടന്ന് ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിലെ പൗരൻമാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്....

ഭഗവാനെ വിളിച്ചാൽ പോലും നോട്ടീസ്; കേരളത്തിൽ നടക്കുന്നത് എന്തു തരം തെരഞ്ഞെടുപ്പാണെന്ന് സുഷമ സ്വരാജ്

കേരളത്തിൽ ഭഗവാനെ വിളിച്ചാൽ പോലും സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകുകയാണെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് . ഭഗവാന്റെ പേര് പോലും പറയാൻ...

‘മേരി മാഡം മഹാന്‍’; സുഷമയെ ആലിംഗനം ചെയ്ത് അന്‍സാരിയുടെ അമ്മ

പാകിസ്ഥാനിലെ ജയിലില്‍ ആറുവര്‍ഷം കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഹാമിദ് നെഹാല്‍ അന്‍സാരി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ...

ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് ഡൽഹിയിൽ

ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ടു പ്‌ളസ് ടു എന്ന് പേരിട്ടിരിക്കുന്ന ഈ ചർച്ചയിൽ...

പ്രളയക്കെടുതി; പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി മാറ്റി നൽകുമെന്ന് സുഷമാ സ്വരാജ്

വെള്ളപ്പൊക്കം മൂലം പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി മാറ്റി നൽകുമെന്ന് സുഷമാ സ്വരാജ്. വെള്ളപ്പൊക്കത്തിലോ മഴയിലോ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടവർക്ക് അത് പുതുക്കിയെടുക്കാൻ...

Page 2 of 3 1 2 3
Advertisement