Advertisement
ടോസ് ലഭിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു

ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ച്‌ ഓവറില്‍ വിക്കറ്റ്...

ഇന്ത്യ-ശ്രീലങ്ക ടി-20 രണ്ടാം മത്സരം ഇന്ന്

ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന്. ഇന്‍ഡോറില്‍ ഇന്ന് രാത്രി 7 മണിയ്ക്കാണ് മത്സരം. ആദ്യമത്സരം ജയിച്ച ഇന്ത്യയ്ക്ക്...

ഈ ചമര സില്‍വെ എന്ത് തോല്‍വിയാണ്

കൊളംമ്പോയില്‍ നടക്കുന്ന മെര്‍ക്കന്റൈന്‍ പ്രീമിയര്‍ ലീഗില്‍ ശ്രീലങ്കന്‍ താരം ചമര സില്‍വയുടെ ഈ ഷോട്ട് കണ്ടാല്‍ ആരും പറഞ്ഞ് പോകുന്ന...

താരങ്ങള്‍ മടങ്ങി

ഇന്ത്യ- ന്യൂസിലാന്റ് ടി20മത്സരത്തിന് ശേഷം താരങ്ങള്‍ മടങ്ങി. ഇന്നലെ രാത്രിയോടെ ലീലാ ഹോട്ടലിലെ വിജയാഘോഷത്തിന് ശേഷമാണ് മടക്കം മഴ ഭീഷണി...

ഗ്രീന്‍ ഫീള്‍ഡില്‍ ഇന്ത്യ!!

മഴ ഭീഷണി ഉയര്‍ത്തിയ കാര്യവട്ടത്തെ ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ...

തിരുവനന്തപുരത്ത് മഴ തുടങ്ങി; ആശങ്കയില്‍ ആരാധകര്‍

ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തി തിരുവനന്തപുരത്ത് മഴ. ഇന്ന് രാത്രി ഏഴ് മണിയ്ക്കാണ് കാര്യവട്ടം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിലാണ് ടി20 മത്സരം...

മഴപ്പേടിയില്‍ കാര്യവട്ടം

തിരുവനന്തപുരത്ത് മഴ സാധ്യത 20 -20 ആശങ്കയില്‍. കാര്യവട്ടം  ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിലാണ് ടി20 മത്സരം നടക്കുന്നത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി20...

ടി20ഇന്ന് കാര്യവട്ടത്ത്

കാര്യവട്ടം  ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ടി20 മത്സരം ഇന്ന്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മൽസരമാണിത്....

ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ന് തോല്‍വി

ഐ.​പി.​എ​ല്ലി​ൽ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​നെ എ​ട്ടു​വി​ക്ക​റ്റി​ന്​ പരാജയപ്പെടുത്തി ​സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ് പ്ലേ​ഒാ​ഫ്​ ഉ​റ​പ്പി​ച്ചു. ​മത്സരങ്ങളിൽ നിന്ന് ​ നേ​ര​ത്തെ​ ത​ന്നെ പു​റ​ത്താ​യ...

കാഴ്ച പരിമിതരുടെ ടിട്വന്റി; ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം

കാഴ്ച പരിമിതരുടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യൻമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്താനെ ഒൻപത് വിക്കറ്റിന്...

Page 12 of 13 1 10 11 12 13
Advertisement