യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാതായെന്ന് പരാതി July 17, 2020

യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കാണാതായെന്ന് പരാതി. പരാതി നൽകിയത് ജയഘോഷിന്റെ കുടുംബമാണ്. ഇയാളുടെ ബന്ധുക്കളുടെ പരാതിയിൽ തുമ്പ പൊലീസ്...

സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറെന്ന് കണ്ടെത്തല്‍ July 17, 2020

സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച ചീഫ് സെക്രട്ടറിതല...

ഫൈസൽ ഫരീദിനെ യുഎഇ ഉടൻ നാടുകടത്തിയേക്കും July 17, 2020

സ്വർണക്കടത്ത് കേസ് മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇ ഉടൻ തന്നെ നാടുകടത്തിയേക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് യുഎഇ ഉറപ്പ്...

സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന July 17, 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന. എൻഐഎയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ...

തിരുവനന്തപുരത്ത് നിയന്ത്രണം കടുപ്പിക്കുന്നു July 17, 2020

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കടകംപള്ളി, അഴൂർ,...

എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു July 16, 2020

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി...

ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്; ആദ്യമായി സ്വര്‍ണം കടത്തിയ അബ്ദുള്‍ ഹമീദ് ട്വന്റിഫോറിനോട് – എക്‌സ്‌ക്ലൂസീവ് July 16, 2020

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ കസ്റ്റംസിന്റെയും എന്‍ഐഎയുടെയും അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നാം പ്രതി...

സ്വർണക്കടത്ത് കേസിൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ; ആരോപണവുമായി മുരളീധരൻ July 16, 2020

സ്വർണക്കടത്ത് കേസിൽ ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നെന്ന ആരോപണവുമായി എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. പ്രത്യുപകാരമായി തെരഞ്ഞെടുപ്പിൽ സിപിഐഎം അവരെ...

സ്വർണക്കടത്ത് കേസ് എൻഐഎ വിശദമായി അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ July 16, 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ വിശദമായ അന്വേഷണം വേണമെന്ന് എൻഐഎയോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പല മന്ത്രിമാരും...

സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു July 14, 2020

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അഞ്ച് മണിക്കൂറിൽ അധികമായി...

Page 8 of 12 1 2 3 4 5 6 7 8 9 10 11 12
Top