ഡിസ്റ്റലറിയും ബ്രൂവറികളും അനുവദിച്ചതില്‍ അഴിമതി വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് സ്ഥാനം...
ബ്രൂവറി വിവാദത്തിലൂടെ സര്‍ക്കാറിനെതിരെ ജനവികാരം ഇളക്കിവിടുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടിസ്ഥാന രഹിതമായ...
ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് മന്ത്രി എ.കെ ബാലന്. കേരളത്തിന്...
സംസ്ഥാനത്ത് സ്വകാര്യ ബ്രൂവറി ആരംഭിക്കാന്‍ അനുമതി പത്രം മാത്രമാണ് നല്‍കിയതെന്ന് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. തന്റെ ഉത്തരവ് മറികടന്നാണ്...
കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എംഎല്‍എ കൂടിയായ ഭരണപരിഷ്കാര...
അന്യസംസ്ഥാനത്തെ മദ്യ കമ്പനികളില്‍ നിന്നും മദ്യം വാങ്ങുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കി കേരളത്തില്‍ ആവശ്യമുളള മദ്യം സംസ്ഥാനത്തിനകത്ത് നിന്നും ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട്...
സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും കൊമ്പുകോര്‍ക്കുന്നു. വിഷയത്തില്‍ വസ്തുതയില്ലാത്ത വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന്...
ദുരന്തമേഖലയില്‍ വിവിധ സഹായങ്ങളുമായി ഇടപെടുന്ന ജനങ്ങളുടെ വലിയ പങ്കാളിത്തം മാതൃകാപരമാണെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. പുതുപ്പാടി...
– എ.യു രഞ്ജിത് പിണറായി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന ഉടനുണ്ടാകും. എക്സൈസ്-തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ്...
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ഉറപ്പ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ മദ്യശാലകള്‍...