തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജുവിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഇന്നലെയാണ് വിമാനത്താവളത്തിൽ 25 കിലോ സ്വർണം...
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 25 കിലോ സ്വർണ്ണം ഡിആർഐ സംഘം പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കിലോ സ്വർണവുമായി കരാർ ജീവനക്കാരൻ പിടിയിൽ. വിമാനത്താവളത്തിലെ എ.സി മെക്കാനിക്ക് അനീഷ് ആണ് അറസ്റ്റിലായത്. ഇന്ന്...
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 5.6 കിലോ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ...
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനേ കൂട്ടി വിമാനകമ്പനികളുടെ കൊള്ള. തിരുവനന്തപുരം –നെടുമ്പാശേരി –കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവിതാംകൂര്‍ രാജ്യം വിമാനത്താവളത്തിനായി നല്കിയ 258.06 ഏക്കര്‍ നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്....
തിരുവനന്തപുരം വിമാനത്താവളം അദാനി എന്റര്‍പ്രൈസസിന് നല്‍കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിമാനത്താവളത്തിന് വേണ്ടി പ്രത്യേകമായി...
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനുളള ഫണ്ട് സ്വരൂപിക്കുന്നതിനായി നരേന്ദ്ര മോദിയും കൂട്ടരും നടത്തുന്ന ഉപജാപത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്...
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള ബിഡ്ഡില്‍ വിചിത്രമായ നിലയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും മോദിയുമായി...