Advertisement
തിരുവനന്തപുരത്ത് ഞായറാഴ്ച എത്തുന്ന പ്രവാസികൾക്ക് താലൂക്കുകളിൽ ക്വാറന്റീൻ സെന്ററുകളൊരുക്കിയിട്ടുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്ത് ഞായറാഴ്ച എത്തുന്നപ്രവാസികൾക്ക് നിരീക്ഷണത്തിൽ പോകാൻ 6 താലൂക്കുകളിലായി ക്വാറന്റീൻ സെന്ററുകളൊരുക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മടങ്ങിയെത്തുന്നവരെ അവരവരുടെ തദ്ദേശ...

പ്രവാസികളെ സ്വാഗതം ചെയ്യാൻ തിരുവനന്തപുരം വിമാനത്താവളം സജ്ജമായതായി ജില്ലാ ഭരണകൂടം

പ്രവാസികളുടെ മടങ്ങിവരവിന് തിരുവനന്തപുരം വിമാനത്താവളം സജ്ജമായതായി ജില്ലാ ഭരണകൂടം. 11,617 റൂമുകൾ ഇതിനോടകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. തെർമൽ ഇമേജിംഗ് ക്യാമറ...

മോഷ്ടിച്ച് കൊണ്ടുപോയ പോത്ത് വിരണ്ടു; മോഷണം ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ

തിരുവനന്തപുരത്ത് പോത്തിനെ മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കൾ പോത്ത് വിരണ്ടതോടെ ശ്രമം ഉപേക്ഷിച്ച് കടന്നു. കാട്ടാക്കട ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു...

തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി. പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്....

ആലപ്പുഴയിലും, തിരുവന്തപുരത്തും ബീവറേജ്സ് ഔട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു

സംസ്ഥാനത്ത് ബീവറേജ്സ് ഔട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു. ആലപ്പുഴയിലും, തിരുവന്തപുരത്തുമുള്ള ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് അഗ്‌നിശമനസുരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. ബിവറേജസ്...

തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് പുറപ്പെടും

തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ട്രെയിൻ ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടും. 1,200 പേരുമായി ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ്...

ലോക്ക്ഡൗണ്‍ ഇളവ് ; തിരുവനന്തപുരം നഗരത്തില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ തിരുവനന്തപുരം നഗരത്തില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. കടകള്‍ തുറന്നതോടെ കൂടുതല്‍ പേര്‍ വാഹനങ്ങളുമായി...

കൊവിഡ് പ്രതിരോധം; തിരുവനന്തപുരം ജില്ലയിലെ ചുമട്ടു തൊഴിലാളികൾക്ക് ശക്തമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ചുമട്ടുതൊഴിലാളികൾ ശക്തമായ മുൻകരുതൽ സ്വീകരിക്കാൻ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണ. കോട്ടയത്ത്...

കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റീൻ നിയമങ്ങൾ പാലിച്ചില്ല

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വർക്കല സ്വദേശി ക്വാറന്റീൻ നിർദേശങ്ങൾ പാലിച്ചില്ല. നിരീക്ഷണ കാലയളവിൽ നാല് പ്രാവശ്യം വർക്കല താലൂക്ക്...

തിരുവനന്തപുരത്ത് പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് മോഷണം; മോഷ്ടാവിനെ തിരിച്ചറിയാനായില്ല

ലോക്ക്ഡൗണിനിടെ മാസ്ക് ധരിച്ച് പട്ടാപ്പകൽ കാർ കുത്തിത്തുറന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. വള്ളക്കടവ്...

Page 49 of 61 1 47 48 49 50 51 61
Advertisement