അപകടകരമായ ദൗത്യങ്ങൾക്കു റോബട്ടുകളെ നിയോഗിക്കാൻ യുഎഇ. യുഎഇയിലെ കോളേജ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷകരാണ് റോബോട്ടുകളെ വികസിപ്പിച്ചത്. സ്‌ഫോടകവസ്തു നിർവീര്യമാക്കൽ...
ആര്‍ക്കും എളുപ്പത്തില്‍ തിരയാന്‍ കഴിയുന്ന ഡൊമെന്‍ നെയിമുമായി യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതോടെ ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍...
എക്‌സ്പോ 2020-യുടെ പ്രധാന വേദി സന്ദര്‍ശിക്കാന്‍ യുഎഇയിലെ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. സൗജന്യ ബസ് ടൂര്‍ ആണ് ഈ വേനല്‍ക്കാലത്ത് എക്‌സ്പോ...
കുട്ടികളുടെ സൗജന്യ വിസ നിയമം യുഎഇ സർക്കാർ പ്രാബല്യത്തിലാക്കി. പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് സൗജന്യ സന്ദർശന വിസ അനുവദിക്കുയെന്ന്...
തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായ 14 ഇന്ത്യക്കാരെ യുഎഇ നാടുകടത്തി. തിങ്കളാഴ്ച പ്രത്യേക വിമാനത്തിലായിരുന്നു ഇവരെ ഡല്‍ഹിയിലും അവിടെ നിന്നും ചെന്നൈയിലും...
യമനില്‍ നിന്ന് യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സുരക്ഷാ...
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിക്കായി വി മുരളീധരന്‍ യുഎഇയിലെത്തി. ദുബായ് സോനാപൂരിലുള്ള ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചുകൊണ്ടാണ്...
യുഎഇയുടെ വികസനം മുൻനിർത്തി 90 ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ സർക്കാർ.രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യം...
യുഎഇ യില്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വരുമെന്ന് അധികൃതര്‍. കടുത്ത ചൂടിനെ തുടര്‍ന്ന് പുറം...
യുഎഇ ഈദുൽഫിത്വർ അവധികൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജൂൺ രണ്ട് മുതൽ ഒൻപത് വരെ ഏഴ് ദിവസമാണ്...