കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും സിപിഐഎമ്മിനെ മറയാക്കിയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. എസ്എഫ്‌ഐയിലും ഇവർ...
യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ശുഹൈബിനേയും താഹ ഫസലിനേയും തള്ളി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ....
കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസ് കൊച്ചി എന്‍ഐഎ കോടതിയിലേക്ക്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലുള്ള കേസാണ് കൊച്ചിയിലേക്ക് മാറ്റുന്നത്. ഇതിനുള്ള...
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെ മാതാവ് സബിതാ മഠത്തിൽ....
കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ സംഘമാണ് കേസ് ഏറ്റെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലൻ,...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റു ചെയ്ത അലൻ ശുഹൈബിന്റേയും താഹ ഫസലിന്റേയും റിമാൻഡ് കാലാവധി നീട്ടി. ഡിസംബർ...
കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ കേസിലെ രണ്ടാം പ്രതി താഹ ഫസലിനെ ഇന്ന് അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം...
യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഐഎമ്മും സര്‍ക്കാരും രണ്ടാണെന്നും അദ്ദേഹം...