Advertisement
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ കൂടുതല്‍ ക്രമക്കേടുകള്‍ ഉണ്ടായതായി തെളിവ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍. കണ്ടെത്തിയ...

യൂണിവേഴ്‌സിറ്റി കോളേജിലെ അവസാനത്തെ കെഎസ്‌യു ചെയര്‍മാന്‍ എന്ന പദവിയും എനിക്ക് മാറിക്കിട്ടണം; ഡോ.എസ്എസ് ലാല്‍

കലാലയ രാഷ്ട്രീയത്തിന്റെ കലുഷിതമായ ദിവസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിച്ചു. പുതിയ സ്ഥിരം പ്രിന്‍സിപ്പല്‍ ചുമതലയേറ്റു...

യൂണിവേഴ്സിറ്റി കോളേജ് വധശ്രമം; കുത്തിയത് തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ട് തന്നെയെന്ന് അഖിലിന്റെ മൊഴി

യൂണിവേഴ്സിറ്റി കോളേജ് വധശ്രമത്തില്‍ അഖിലിനെ കുത്തിയത് തെളിവെടുപ്പില്‍ ലഭിച്ച കത്തി കൊണ്ട് തന്നെയെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി. ആയുധവുമായി...

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതികൾ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. ചവറ് കൂനയിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്....

യൂണിവേഴ്‌സിറ്റി വധശ്രമക്കേസ്; ‘എസ്എഫ്‌ഐ യൂണിറ്റിന് എല്ലാം അറിയാം’; പ്രതികളുടെ മൊഴി പുറത്ത്

യൂണിവേഴ്‌സിറ്റി വധശ്രമക്കേസിൽ പ്രതികളുടെ മൊഴി പുറത്ത്. എസ്എഫ്‌ഐ യൂണിറ്റിന് എല്ലാം അറിയാമായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. അഖിലിനെ കുത്തിയ ശേഷം...

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമം; മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും

യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ്...

പരിക്ക് ഗുരുതരം; അഖിലിനു മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ളി​ൽ നി​ന്നേ​റ്റ കു​ത്ത് ഗു​രു​ത​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ഖി​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ...

വിദ്യാർത്ഥി അക്രമങ്ങൾക്ക് നേതൃത്വം നൽകിയ പഴയ കെഎസ്‌യു നേതാവ് എ.കെ.ആന്റണിയുടെ നുണപ്രചരണങ്ങളിൽ എസ്എഫ്ഐക്ക് ഒന്നും സംഭവിക്കില്ല : ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐയുടെ പേരിൽ ഏതാനും ഒറ്റുകാർ കാട്ടിക്കൂട്ടിയതിനെയെല്ലാം തികഞ്ഞ ആർജ്ജവത്തോടെ തള്ളിക്കളയുന്നുവെന്ന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ...

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാർച്ച്; മാർച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് നടത്തിയ പാർച്ച് അക്രമാസക്തമായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് ചെറുത്തതോടെയാണ് മാർച്ച് അക്രമാസക്തമായത്. മാർച്ച്...

യൂ​ണിവേഴ്സിറ്റി കോ​ള​ജി​ലെ ആ​ത്മ​ഹ​ത്യാ ശ്ര​മം; പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്....

Page 3 of 6 1 2 3 4 5 6
Advertisement