Advertisement
നിപ; കേന്ദ്ര വിദഗ്ധ സംഘത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് വി.മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും നിപ ബാധയുണ്ടെന്ന സംശയമുയർന്നിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.കേന്ദ്ര ആരോഗ്യമന്ത്രി...

നസീർ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്ക് വേണ്ടിയാണെന്ന് വി.മുരളീധരൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രി പിണറായി...

പ്രധാനമന്ത്രിക്കും മുരളീധരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേ ന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും...

വി.മുരളീധരൻ മന്ത്രിയായതിന്റെ ആഘോഷ ചടങ്ങിൽ നിന്നും വിട്ടുനിന്ന് കൃഷ്ണദാസ് പക്ഷ നേതാക്കൾ

വി.മുരളീധരൻ മന്ത്രിയായതിന്റെ ആഘോഷ ചടങ്ങിൽ നിന്നും വിട്ടുനിന്ന് കൃഷ്ണദാസ് പക്ഷ നേതാക്കൾ. തലസ്ഥാനത്തുണ്ടായിട്ടും പലരും സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ...

‘ശബരിമല ഉൾപെടെ ഉള്ള വിഷയങ്ങളിൽ മന്ത്രി എന്ന നിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും’ : വി മുരളീധരൻ

ഉത്തരാവാദിത്വത്തങ്ങളെ ആത്മാർത്ഥമായി ഏറ്റെടുത്ത് പൂർണ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുമെന്ന് കേന്ദ്ര വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികൾ നേരിടുന്ന...

വി മുരളീധരന് പകരം കെ മുരളീധരൻ; രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

നരേന്ദ്ര മോദി മന്ത്രിസഭയിൽ ഇടം നേടിയ വി മുരളീധരന് പകരം വടകരയിലെ നിയുക്ത എം പി കെ മുരളീധരന്റെ ചിത്രം...

മന്ത്രിപദവി പാർട്ടി ഏൽപ്പിച്ച പുതിയൊരു ചുമതലയായി മാത്രമേ കാണുന്നുള്ളുവെന്ന് വി മുരളീധരൻ

മന്ത്രിപദവി പാർട്ടി ഏൽപിച്ച പുതിയൊരു ചുമതലയായി മാത്രമെ കാണുന്നുള്ളുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പിമാരില്ലാത്തതിനാൽ...

വി മുരളീധരന്റെ മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്ന് ഭാര്യ ജയശ്രീ

വി മുരളീധരന്റെ മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമാണെന്ന് ഭാര്യ ജയശ്രീ.വാര്‍ത്ത പുറത്ത് വന്നതോടെ കോഴിക്കോട്ടെ എരഞ്ഞിപാലത്തെ മുരളീധരന്റെ ഭാര്യയുടെ ഓഫിസിലേക്ക്...

മന്ത്രിസഭയില്‍ മലയാളി സാന്നിദ്ധ്യം; വി മുരളിധരന്‍ മന്ത്രിയായി അധികാരമേറ്റു

മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായി അധികാരമേറ്റു. കണ്ണുരുകാരനായ മുരളിധരന്‍ മന്ത്രി സഭയിലേക്കത്തിയത്...

നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനുള്ള ക്ഷണിതാക്കളിൽ ഒരാളായതിന് സന്തോഷമുണ്ടെന്ന് വി.മുരളീധരൻ

നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ ലോകത്തിന്റെ പലഭാഗത്തു നിന്നുമായി എത്തിയ 8000 ത്തിലധികം വരുന്ന ക്ഷണിതാക്കളിൽ ഒരാളാകാൻ സാധിച്ചതിൽ...

Page 45 of 47 1 43 44 45 46 47
Advertisement