വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാലിന്റെ കുടുംബ വീട്ടിലും ബന്ധുവീടുകളിലും തെളിവെടുപ്പ് August 12, 2020

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാലുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടങ്ങി. ബിജുലാലിന്റെ ബാലരാമപുരത്തെ കുടുംബ വീട്ടിലും, ബന്ധുവീടുകളിലുമാണ്...

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു August 11, 2020

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുളള പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്....

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്; ബിജുലാൽ തട്ടിയത് 2 കോടി 74 ലക്ഷമെന്ന് റിമാൻഡ് റിപ്പോർട്ട് August 6, 2020

ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാൽ തട്ടിയത് 2 കോടി 74 ലക്ഷം രൂപയെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്....

‘ട്രഷറി ഉദ്യോഗസ്ഥൻ വിരമിക്കുന്നതിന് മുൻപ് ബിജുലാൽ തട്ടിപ്പ് നടത്തി’; വഞ്ചിയൂർ കേസിൽ കൂടുതൽ ദുരൂഹത August 6, 2020

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ കൂടുതൽ ദുരൂഹത. സബ് ട്രഷറി ഉദ്യോഗസ്ഥൻ ഭാസ്‌കരൻ വിരമിക്കുന്നതിന് മുൻപ് എം. ആർ ബിജുലാൽ...

ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി August 5, 2020

ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് ധനവകുപ്പിന്റെ നടപടി. കേരളാ സര്‍വീസ്...

ട്രഷറി തട്ടിപ്പ് കേസ്; ബിജുലാല്‍ കുറ്റം സമ്മതിച്ചു August 5, 2020

ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. പലതവണ പണം തട്ടിയെടുത്തുവെന്ന് ബിജുലാല്‍ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലായി...

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാൽ അറസ്റ്റിൽ August 5, 2020

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ ആരോപണവിധേയനായ എം. ആർ ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് ബിജുലാലിനെ...

‘പണം തട്ടിയിട്ടില്ല’; തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തു; ട്രഷറി തട്ടിപ്പ് കേസിൽ പൊലീസ് തെരയുന്ന ബിജുലാൽ ട്വന്റിഫോറിനോട് August 5, 2020

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ പ്രതികരണവുമായി ആരോപണവിധേയനായ സീനിയർ അക്കൗണ്ടന്റ് എം ആർ ബിജുലാൽ. പണം തട്ടിയത് താനല്ലെന്ന്...

കേരളം ഭരിക്കുന്നത് കൊള്ളസംഘമെന്ന് കോൺഗ്രസ് നേതാക്കൾ; ചമ്പൽക്കൊള്ളക്കാർ പോലും സർക്കാരിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മുല്ലപ്പള്ളി August 4, 2020

ട്രഷറി ഫണ്ട് തട്ടിപ്പിലും സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കൊളളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ...

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ ഇന്ന് പിരിച്ചുവിട്ടേക്കും; മുഴുവൻ കുറ്റക്കാർക്ക് എതിരെയും നടപടിയെന്ന് ധനമന്ത്രി August 4, 2020

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിലെ പണത്തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ്...

Page 1 of 21 2
Top