Advertisement
വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ

വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല; പഴയ കാമുകനെ മർദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത്...

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; വര്‍ക്കലയില്‍ 63 വയസുകാരി ട്രെയിന്‍ ഇടിച്ച് മരിച്ചു

വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ്...

വർക്കല പാരാഗ്ലൈഡിംഗ് അപകടം: 3 പേർ അറസ്റ്റിൽ

വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്,...

‘അപകടമുണ്ടാക്കിയത് വിപരീതദിശയില്‍ നിന്ന് വീശിയ കാറ്റ്’; പാരാഗ്ലൈഡിംഗിനിടെ കുടുങ്ങിയ ഓപ്പറേറ്റര്‍ സന്ദീപ് പറയുന്നു…

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുരുങ്ങിക്കിടക്കേണ്ടി വന്ന സംഭവം വിശദീകരിച്ച് അപകടത്തില്‍പ്പെട്ട ഓപ്പറേറ്റര്‍ സന്ദീപ്. വിപരീതദിശയില്‍...

രണ്ട് മണിക്കൂര്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ താഴേക്ക്; പാരാഗ്ലൈഡിംഗിനിടെ പോസ്റ്റില്‍ കുരുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ കുരുങ്ങിക്കിടന്ന യുവാവിനേയും യുവതിയേയും താഴെയിറക്കി. ഹൈമാസ് ലൈറ്റ് പോസ്റ്റില്‍ കുടുങ്ങിയ ഇരുവരേയും രണ്ട് മണിക്കൂറിലധികം...

വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ യുവാവും യുവതിയും ഹൈമാസ്‌ ലൈറ്റ് പോസ്റ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ അപകടമുണ്ടായി. യുവാവും യുവതിയും ഹൈമാസ്‌ ലൈറ്റ് പോസ്റ്റിൽ കുടുങ്ങി കിടക്കുകയാണ്. പൊലീസും ഫയർഫോഴ്‌സും രക്ഷപ്രവർത്തനം...

ലൈംഗിക പരാതി പറയാനെത്തിയ വീട്ടമ്മയെ കേൾക്കാൻ കൂട്ടാക്കാതെ വർക്കല പൊലീസ്; സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടു

വർക്കല പൊലീസിനെതിരെ ഗുരുതര ആക്ഷേപവുമായി വീട്ടമ്മ. രാത്രിയിൽ പരാതിയുമായെത്തിയ വീട്ടമ്മയെ സ്റ്റേഷനിൽ നിന്നിറക്കി വിട്ടതായാണ് പരാതി. കനാൽ പുറമ്പോക്കിൽ താമസിക്കുന്നത്...

വർക്കലയിൽ കൊവിഡ് ബാധിച്ച് 57-കാരൻ മരിച്ചു

വർക്കലയിൽ കൊവിഡ് മരണം. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ...

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വർക്കലയിലാണ് സംഭവം. ഇലകമൺ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനിൽ സന്തോഷാണ്...

Page 4 of 10 1 2 3 4 5 6 10
Advertisement