വനിതാ മതിലിനോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട്...
വെള്ളാപ്പള്ളി നടേശനെ തലപ്പത്ത് വെച്ചതോടെ വനിതാ മതിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരൻ. നാഴികയ്ക്ക് നാൽപതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി....
ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിന് ‘വനിതാ...
എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം...
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മത സാമുദായിക സംഘടനകളുടെ...
ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷേധത്തില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ സംഘടനയ്ക്ക് എതിര്‍പ്പില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു....
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് എട്ട് സീറ്റുകള്‍ വേണമെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്...
കേരളത്തില്‍ നിന്ന് ബിജെപിക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റ് കിട്ടിയാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍...
ചെങ്ങന്നൂരിലെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് 23ന് പ്രഖ്യാപിക്കുമെന്ന് യോഗം ഡനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിനായി നാളെ...