ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...
സംസ്ഥാന സർക്കാരിനും എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി വാർഷിക പൊതുയോഗം. സമുദായത്തോട് അടുപ്പം കാണിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും അനുഭാവപൂർവം അടുത്ത്...
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകുന്നവർ എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ...
ശ്രീനാരായണ ഗുരുവിൻറെ ഏത് ദർശനങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ പിന്തുടരുന്നതെന്ന് വ്യക്തമാക്കണമെന്ന് സുധീരന്‍. ഗുരുവിൻറെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22...
സിപിഎം-ബിജെപി ബന്ധത്തിന്റെ കണ്ണിയായാണ് വെള്ളാപ്പള്ളി നടേശൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരൻ. വെള്ളാപ്പള്ളിയുടേത്...
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റ് കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്റെ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണം എന്ന കാര്യത്തില്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കണമെങ്കില്‍ സ്ഥാനം രാജിവെക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ തൃശ്ശൂരില്‍ മത്സരത്തിനിറങ്ങിയാലും പ്രചരണത്തിന് താന്‍...
ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പിന്നോക്ക ജനവിഭാഗങ്ങളക്കമുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു....
ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മറ്റ് പാര്‍ട്ടികളില്‍ നിന്നുപോലും ഉണ്ടാകാത്ത തരത്തില്‍ ബിജെപി എസ്.എന്‍.ഡി.പിക്കെതിരെ...