തിരുവനന്തപുരം ജില്ലയിലെ രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം താലൂക്കിലെ പട്ടം, നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍...
വില്ലേജ് ഓഫിസറുടെ ശമ്പള വിഷയത്തിൽ റവന്യൂമന്ത്രിയും ധനമന്ത്രിയും നേർക്കുനേർ. ധനമന്ത്രിയെ മറികടന്ന് മന്ത്രിസഭായോഗത്തിൽ ശമ്പള സ്കെയിൽ അനുവദിക്കണമെന്ന റവന്യൂമന്ത്രിയുടെ അഭ്യർത്ഥന...
എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിന് തീയിട്ടു. ആമ്പല്ലൂർ സ്വദേശി റെജിയാണ് തീയിട്ടത്. റീസർവ്വേ പ്രശ്നം ഉന്നയിച്ച് ഇയാൾ കുറേനാൾ ഓഫീസിൽ...
തൃശ്ശൂര്‍ മാളയില്‍ വില്ലേജ് ഓഫീസര്‍ക്ക് നേരെ ആക്രമണം. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ആക്രമിച്ചതെന്നാണ് സൂചന. തലയ്ക്ക് പരിക്കേറ്റ വില്ലേജ് ഓഫീസറെ ആശുപത്രിയില്‍...
കൈക്കൂലി കേസിൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലുവ ചൂർണ്ണിക്കര വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് അനിൽ കുമാറാണ്...
കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്ഷകന് ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രി...
കോഴിക്കോട് ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസ്...
രണ്ട് വര്‍ഷം മുമ്പ് വിരമിച്ചിട്ടും ജോലിയില്‍ തുടര്‍ന്ന വില്ലേജ് മാനെ വിജിന്‍സ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി വില്ലേജ് ഓഫീസിലാണ് സംഭവം....
അറ്റസ്റ്റ് ചെയ്യാന്‍ കാത്തു നിന്നവരെ നിഷ്കരുണം അവഗണിക്കുന്ന കൃഷി ഓഫീസറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കുളിക്കല്ലുര് കൃഷി ഓഫിസിലെ സംഭവമാണിത്....
ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്ഷകന് ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ വില്ലേജ് അസിസ്റ്റന്റ് സിരീഷിന്റെ മൊഴി...