Advertisement
വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടപടിയില്ലെന്നാരോപിച്ച് പ്രതിഷേധം

വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും കാണാതായ മത്സ്യ തൊഴിലാളികൾക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും. മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം നിര്‍മ്മാണ കാലാവധി നീട്ടി...

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ് (ട്വന്റിഫോർ എക്സ്ക്ലൂസീവ്)

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി.വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനിയുടെ മകൻ മുഖ്യമന്ത്രിയെ...

വിഴിഞ്ഞത്ത് കയ്യേറ്റഭൂമി ഒഴിപ്പിക്കാനെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും കയ്യേറ്റക്കാർ തടഞ്ഞു

തിരുവനന്തപുരം വിഴിഞ്ഞത്ത് കയ്യേറ്റഭൂമി ഒഴിപ്പിക്കാനെത്തിയ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും കയ്യേറ്റക്കാർ തടഞ്ഞു. മതിയായ പോലീസ് സേനാംഗങ്ങൾ ഇല്ലാത്തതിനാൽ കയ്യേറ്റ...

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്വേഷണ...

സുധീരന്റെ വെളിപ്പെടുത്തലില്‍ നിന്ന് ഒളിച്ചോടരുതെന്ന് ഉമ്മന്‍ചാണ്ടിയോട് വിഎസ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ...

വിഴിഞ്ഞത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

വിഴിഞ്ഞം അടിമലത്തുറയിൽ ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമലത്തുറ ജൂബിലി നഗറിൽ പുറം പോക്കുപുരയിടത്തിൽ വിനിത...

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിയേക്കും; അദാനി

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രി​ല്ലെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ്. ഓ​ഖി ദു​ര​ന്തം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം അ​ദാ​നി...

വിഴിഞ്ഞം; കമ്മീഷൻ ഹിയറിങ് 22ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കൺസഷൻ കരാർ സംബന്ധിച്ച് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ 2016 മാർച്ച് 31ന് അവസാനിച്ച...

യുദ്ധകപ്പലുകൾ വിഴിഞ്ഞം തീരം വിട്ടു

വീഴിഞ്ഞത്തെത്തിയ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും തീരം വിട്ടു. രാവിലെ 9.30 ഓടെയാണ് കപ്പലുകൾ തീരംവിട്ടത്. തുറമുഖത്തെ സൗകര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് യുദ്ധക്കപ്പലുകൾ...

Page 15 of 17 1 13 14 15 16 17
Advertisement