എഐഎഡിഎംകെ വീണ്ടും ചിതറുന്നു; ഭൂരിപക്ഷവും ഒപിഎസ് പക്ഷത്തേക്ക്

aiadmk

എഐഎഡിഎംകെയിൽ വീണ്ടും പിളർപ്പിന് സാധ്യത. എടപ്പാടി കെ പളനി സ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാർട്ടി വിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേതൃത്വത്തിലെ പ്രശ്‌നങ്ങളാണ് പൊട്ടിത്തെറിയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവവുമായി യോചിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞതായും റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY