Advertisement
ദുൽഖർ നിർമ്മാതാവാകുന്നു; ചിത്രം അണിയിച്ചൊരുക്കുക പുതുമുഖ സംവിധായകൻ

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടൻ ദുൽഖർ സല്മാൻ നിർമ്മാതാവാകുന്നു. പുതുമുഖ സംവിധായകൻ ഷംസു സൈബയാണ് ചിത്രം അണിയിച്ചൊരുക്കുക. ​ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക്...

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം രഹാനെയ്ക്ക് സെഞ്ചുറി; രാജസ്ഥാന് കൂറ്റൻ സ്കോർ

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ഏഴ് വർഷത്തിനു...

രാജസ്ഥാൻ-ഡൽഹി: രാജസ്ഥാൻ ബാറ്റ് ചെയ്യും

ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ രാജസ്ഥാന് ബാറ്റിംഗ്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ്...

ടിവി പരമ്പരയിൽ പ്രസിഡന്റായി വേഷമിട്ട നടൻ ഉക്രൈൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

ടിവി പരമ്പരയിൽ ഉക്രൈൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കൊമേഡിയൻ ശരിക്കും പ്രസിഡൻ്റ് സ്ഥാനത്തേക്ക്. 41കാരനായ വ്ലാദിമിർ സെലൻസ്കിയാണ് ഉക്രൈൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്....

കൊളംബോ ബസ് സ്റ്റാൻഡിൽ വൻ സ്ഫോടക ശേഖരം

ശ്രീലങ്കയിലെ കൊളംബോ ബസ് സ്റ്റാൻഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഇത് സ്ഫോടന പരമ്പരകൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കളാണെന്നാണ് നിഗമനം....

ശ്രീ​ല​ങ്ക​യി​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം

ശ്രീ​ല​ങ്ക​യി​ൽ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം. കൊ​ളം​ബോ​യി​ൽ സ്ഫോ​ട​നം ന​ട​ന്ന പ​ള്ളി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​നി​ലു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം....

സ്റ്റെയ്‌ൻ എന്ന പോരാളി; ആർസിബിയുടെ ടെൻ ഇയർ ചലഞ്ച്

കൃത്യം പത്തു വർഷങ്ങൾക്കു മുൻപാണ് ഡെയിൽ സ്റ്റെയ്‌ൻ അവസാനമായി റോയൽ ചലഞ്ചേഴ്സിൻ്റെ ജേഴ്സി അണിഞ്ഞത്. 2009ൽ തെരഞ്ഞെടുപ്പും ഐപിഎൽ മത്സരങ്ങളും...

ചിന്നസ്വാമിയിൽ തല ഷോ; അതിനെയും മറികടന്ന് ആർസിബിക്ക് ഒരു റൺ ജയം

അസാമാന്യ പ്രകടനവുമായി മുന്നിൽ നയിച്ച എംഎസ് ധോണിയുടെ ഇന്നിംഗ്സ് മറികടന്ന് ബാംഗ്ലൂരിന് അവിശ്വസനീയ ജയം. ഒരു റൺസിനാണ് ആർസിബി ജയം...

സെൽഫിക്ക് പോസ് ചെയ്യുന്ന ഗൊറില്ലകൾ; വൈറലായി ഈ ചിത്രങ്ങൾ

കാട്ടിലെ വേട്ട തടയാൻ നിയമിക്കപ്പെട്ട കുറച്ച് ആളുകളോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ഗോറില്ലകളുടെ ചിത്രങ്ങൽ വൈറലാവുന്നു. കോംഗോയിലെ വിരുംഗ ദേശീയ...

എറിഞ്ഞു വീഴ്ത്തി ചെന്നൈ; 161ൽ ഒതുങ്ങി ബാംഗ്ലൂർ

ബൗളർമാരുടെ ഉജ്ജ്വല പ്രകടനം തുണയായപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കുറഞ്ഞ സ്കോറിലൊതുക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 7 വിക്കറ്റ് നഷ്ടത്തിൽ...

Page 240 of 265 1 238 239 240 241 242 265