Advertisement
ചൈനയോടും പാകിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ തയ്യാർ : ഇന്ത്യൻ വ്യോമസേന മേധാവി

ഒരേസമയം പാകിസ്താനോടും ചൈനയോടും യുദ്ധം ചെയ്യാൻ ഇന്ത്യൻ വ്യോമസേന എല്ലാതരത്തിലും സജ്ജമാണെന്ന് എയർചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു. വ്യോമസേനയെ...

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കസുവോ ഇഷിഗുറോയ്ക്ക്

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്....

കങ്കണ-ഹൃത്തിക് പ്രണയവിവാദം; ഒടിവിൽ തുറന്നുപറച്ചിലുമായി ഹൃതിക് രംഗത്ത്

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു കങ്കണ-ഹൃത്തിക് പ്രണയവിവാദം. ഇരുവരും തമ്മിൽ ഏഴ് വർഷക്കാലത്തോളം പ്രണയത്തിലായിരുന്നുവെന്ന് കങ്കണ...

തമിഴ്‌നാട്ടിലെ ദാവൂദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി മരിച്ച നിലയിൽ

‘തമിഴ്‌നാട്ടിലെ ദാവൂദ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ശ്രീധർ ധനപാലനെ(44) മരിച്ച നിലയിൽ കണ്ടെത്തി. സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയിലാണ്...

ഒക്ടോബർ 9 നും 10 നും മോട്ടോർ വാഹന പണിമുടക്ക്

ഗതാഗത മേഖലയിൽ ജി.എസ്.ടിയുണ്ടാക്കിയ പ്രശ്‌നങ്ങൾ പരിഹിരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 9, 10 തിയതികളിൽ രാജ്യവ്യാപകമായി മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ...

30 കോടി ചിലവിൽ മോദിക്കായി ക്ഷേത്രം പണിയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി യുപിയിൽ ക്ഷേത്രം നിർമ്മിക്കുന്നു. മീററ്റ് ജില്ലയിലെ സർദാനയിലാണ് 30 കോടി രൂപ ചിലവിട്ട് ക്ഷേത്രം നിർമ്മിക്കുന്നത്....

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരൻ ഇന്റർപോൾ പിടിയിൽ

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ഇന്റർപോളിന്റെ പിടിയിൽ. എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് കാർലോസ് ഗെരോറ്റ എന്ന ഇടനിലക്കാരനെ...

മാരുതി സുസുക്കി നിർമാണ പ്ലാന്റിൽ പുലി

നാടിനെ ഭീതിയിലാഴ്ത്തി മാരുതി സുസുക്കി എഞ്ചിൻ നിർമാണ പ്ലാന്റിൽ പുലി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മനേസറിൽ സ്ഥിതി ചെയ്യുന്ന മാരുതി...

കശ്മീരിൽ വീണ്ടും പാക് പ്രകോപനം

ജമ്മുകശ്മീരിലെ പൂഞ്ചിൽ ദിഗ് വാർ സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഗ്രാമീണരെയും സൈനിക പോസ്റ്റുകളെയും ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാൻ അക്രമണം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു; മലയാളി സൗദി ജയിലിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത മലയാളി പിടിയിൽ. സൗദിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ...

Page 121 of 571 1 119 120 121 122 123 571