Advertisement
ഗോരഖ്പുര്‍ ദുരന്തം: ഓക്‌സിജന്‍ വിതരണത്തില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട്

ഓക്‌സിജന്റെ അഭാവത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിലെ അഴിമതികളുടെ കഥ പുറത്ത്. ഓക്‌സിജന്‍ വാങ്ങുന്നതും...

തെലുങ്ക് ചിത്രം ഫിദ ഹിറ്റായതോടെ പ്രതിഫലം കുത്തനെ ഉയർത്തി സായ് പല്ലവി

പ്രേമം ന്നെ ചിത്രത്തിലൂടെ മലയാളത്തിലെ പ്രിയ താരമായി മാറിയ സായ് പല്ലവി ഇപ്പോൾ തെലുങ്കിന്റെയും ഓമപുത്രിയായി മാറിയിരിക്കുന്നു. തെലുങ്കിൽ സായ്...

അങ്കമാലിയിൽ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി കത്തി ചാമ്പലായി

കൺമുന്നിൽ വെച്ച് പലതരം കമ്പനികളുടെ സ്മാർട്ട്‌ഫോണുകൾ കത്തി നശിക്കുന്നതിന്റെ ദൃശ്യങ്ങൾ നാം കണ്ടിട്ടുണ്ടെങ്കിലും ഒരു ടിവി കത്തുന്ന വാർത്ത ഒരു...

വിൻസന്റ് എം.എൽ.എയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് 19 ലേക്ക് മാറ്റി

സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ...

യുവാവിനെ കുറിച്ച് മോശം അഭിപ്രായം നൽകി ജോലി കളഞ്ഞു; 29 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ കോടതി വിധി

യുവാവിനെ കുറിച്ച് തെറ്റായ അഭിപ്രായവും വിവരവും നൽകിയതിന് കമ്പനി കൊടുക്കേണ്ടത് 29 ലക്ഷം രൂപ നഷ്ടപരിഹാരം. സിംഗപ്പൂരിലെ എഎക്‌സ്എ എന്ന...

കരുണാനിധി ആശുപത്രി വിട്ടു

ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ ഘടകം) പ്രസിഡന്റുമായ കരുണാനിധി ആശുപത്രി വിട്ടു....

നിലം നികത്തൽ; സർക്കുലർ ഹൈക്കോടതി റദ്ദാക്കി

2008 ന് മുമ്പുള്ള നികത്തൽ സംബന്ധിച്ച സർക്കുലർ ഹൈക്കോടതി റദ്ദാക്കി. വീടിനായി നികത്തിയതേ ക്രമപ്പെടുത്തൂ എന്നായിരുന്നു സർക്കുലർ. ഇത് സംബന്ധിച്ച...

എം കെ ദാമോദരൻ അന്തരിച്ചു

പ്രമുഖ അഭിഭാഷകനും മുൻ അഡ്വ ജനറലുമായിരുന്ന എം കെ ദാമോദരൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹചമായ...

ധനുഷ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം !! ശബ്ദങ്ങൾ മാത്രം കേൾപ്പിച്ച് തരംഗം ടീസർ എത്തി !!

ധനുഷ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം തരംഗത്തിന്റെ ടീസർ പുറത്ത്. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് ഡൊമിനിക് അരുൺ സംവിധാനം...

ആലുവയിൽ റോഡരുകിൽ പാർക്ക് ചെയ്ത ബസ്സിന്റെ ടയറുകൾ മോഷ്ടിച്ചു

ആലുവയിൽ റോഡരുകിൽ പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിന്റെ ടയറുകൾ മോഷ്ടിച്ചു. പൈപ്പ് ലൈൻ റോഡിൽ എസ്.എൻ പുരം കവലക്ക് സമീപം...

Page 190 of 571 1 188 189 190 191 192 571