വിമാനത്തിൽ ഭീതി പടർത്തി വീണ്ടും സാംസങ് പൊട്ടിത്തെറി October 21, 2017

വീണ്ടും സാസംസങ് പൊട്ടിത്തെറി.ഡൽഹിയിൽനിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സാംസങ് ജെ 7 മോഡൽ ഫോൺ ഫോണിന് തീപിടിച്ചത്. വിമാനത്തിലെ യാത്രക്കാരിയുടെ...

ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടെന്ന വാർത്ത വ്യാജമെന്ന് ആർബിഐ October 21, 2017

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടെന്ന വാർത്ത വ്യാജമാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ആധാർ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്നും ആർബിഐ...

കയർത്ത് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് യുവാവിന്റെ മർദ്ദനം October 21, 2017

സുഹൃത്തുക്കളോട് കയർത്ത് സംസാരിക്കുന്നത് എതിർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അയൽവാസിയിൽനിന്ന് ക്രൂരമർദ്ദനം. മുംബെയിലെ കുർള ഗാർഡനിലാണ് പെൺകുട്ടിയെ അയൽവാസിയായ യുവാവ് ക്രൂരമായി...

ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടിയത് 18 ലക്ഷം രൂപയുടെ സ്വർണം October 21, 2017

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽനിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥർ 18,71,187 രൂപയുടെ അനധികൃത സ്വർണം...

സംസ്ഥാന സ്‌കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങൾ ഇവരാണ് October 21, 2017

സംസ്ഥാന സ്‌കൂൾ കായികമേളയിൽ വേഗമേറിയ താരങ്ങളാരെന്ന കാത്തിരിപ്പിന് വിരമാമായി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ നാട്ടിക സ്‌കൂളിലെ ആൻസി സോജനാണ്...

സംസ്ഥാന ടെലിവിഷൻ അവാർഡ്; ഫ്‌ളവേഴ്‌സിന് ആറ് പുരസ്‌കാരങ്ങൾ October 21, 2017

പോക്കുവെയിൽ മികച്ച സീരിയൽ ഉപ്പും മുളകും മികച്ച കോമഡി പ്രോഗ്രാം ശ്രുതി ലക്ഷ്മി മികച്ച നടി (പോക്കുവെയിൽ) റീനാ ബഷീർ...

പിക്കപ് വാൻ ഓട്ടോയിലിടിച്ച് വൃദ്ധ മരിച്ചു October 21, 2017

കോട്ടയം പൊൻകുന്നത്ത് പിക്കപ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഒരാൾ മരിച്ചു. പൊൻകുന്നം ചെമ്മരപ്പള്ളിൽ ഓമന (65) ആണ് മരിച്ചത്. ഓട്ടോറിക്ഷാ...

ദിലീപിന്റെ സുരക്ഷാ ഏജൻസിയുടെ വാഹനം വിട്ട് നൽകുമെന്ന് പോലീസ് October 21, 2017

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്‌സുരക്ഷയൊരുക്കാനെത്തിയ സ്വകാര്യ സുരക്ഷാ എജൻസിയായ തണ്ടർ ഫോഴ്‌സിന്റെ വാഹനം പോലീസ് പരിശോധിച്ചു. തണ്ടർ...

കാണാതായ പാക് മാധ്യമ പ്രവർത്തകയെ കണ്ടെത്തി October 21, 2017

ഇന്ത്യൻ പൗരന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ കാണാതായ മാധ്യമ പ്രവർത്തകയെ മോചിപ്പിച്ചു. പാകിസ്താൻ സുരക്ഷാ സൈന്യമാണ് സീനത്ത് ഷഹ്‌സാദിയയെ മോചിപ്പിച്ചത്. ബുധനാഴ്ച്ച...

ശബരിമല തീർത്ഥാടനം; റോഡുകൾ നവീകരിക്കാനൊരുങ്ങി സർക്കാർ October 21, 2017

സംസ്ഥാനത്ത് 395 കിലോമീറ്റർ റോഡ് നവീകരിക്കാൻ സർക്കാർ പദ്ധതി. ശബരിമല തീർത്ഥാടനകാലത്തോടനുബന്ധിച്ചാണ് റോഡുകൽ നവീകരിക്കാൻ പദ്ധതിയിടുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴിൽ...

Page 3 of 534 1 2 3 4 5 6 7 8 9 10 11 534
Top