Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ (19-12-2019)

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ചു പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പ്രതിഷേധം...

ഡൽഹിയിൽ അതീവ ജാഗ്രത; പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ രാജ്യ തലസ്ഥാനം പുകയുന്നു. ഡൽഹിയിൽ അതീവ ജാഗ്ര പ്രഖ്യാപിച്ചു. പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു. ഡൽഹിയിലെ...

ജാമിഅ മില്ലിയ ഹർജി പരിഗണിക്കുന്നത് മാറ്റി; ‘ഷെയിം ഷെയിം’ വിളിച്ച് അഭിഭാഷകർ

ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി മാറ്റി. ഫെബ്രുവരി നാലിലേക്കാണ് മാറ്റിയത്....

ലെബനോനിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാൻ തയാറെടുത്ത് മുൻ വിദ്യാഭ്യാസ മന്ത്രി ഹസൻ ദയബ്

ലെബനോനിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനൊരുങ്ങി മുൻ വിദ്യാഭ്യാസ മന്ത്രി ഹസൻ ദയബ്. മുൻ പ്രധാനമന്ത്രി സഅദ് അരീരി തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനു...

തൃശൂർ ശ്രീകേരള വർമ കോളജിൽ എബിവിപി പ്രവർത്തകരെ മർദിച്ച സംഭവം; ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനം

തൃശൂർ ശ്രീകേരള വർമ കോളജിൽ എബിവിപി പ്രവർത്തകരെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കോളജിന്റെ അച്ചടക്ക നടപടി....

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. വിമാനത്തിൽ ഒളിപ്പിച്ചുവച്ച116.8 ഗ്രാം സ്വർണമാണ് പിടികൂടിയത്.45 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്...

‘ഫ്‌ളവേഴ്‌സ് ന്യു ഇയർ ബ്ലാസ്റ്റ്’; ടിക്കറ്റ് നിരക്കുകളും മറ്റ് വിവരങ്ങളും

പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നവർക്കായി ഗംഭീര സംഗീത വിരുന്ന് ഒരുക്കി ഫ്‌ളവേഴ്‌സ്. യുവതാളപ്പൊലിമയിൽ പുതുവർഷത്തെ വരവേൽക്കാൻ പ്രേക്ഷകർക്ക് അവസരമൊരുങ്ങുകയാണ്...

എറണാകുളത്ത് വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

എറണാകുളം ജില്ലയിൽ വാഹന പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ മാത്രം ഹെൽമെറ്റില്ലാതിരുന്ന 400 ഇരുചക്ര വാഹന യാത്രികർക്കെതിരെയും...

പൗരത്വ നിയമ ഭേദഗതി; ഉത്തർപ്രദേശിൽ ബസിന് തീയിട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം. ഉത്തർപ്രദേശിലെ സംഭലിൽ പ്രതിഷേധക്കാർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിന് തീയിട്ടു. ഗതാഗതം തടസപ്പെടുത്തി...

വ്യക്തിഗത ആദായനികുതി നിരക്കുകളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ

വ്യക്തിഗത ആദായനികുതി നിരക്കുകളിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം...

Page 13913 of 17762 1 13,911 13,912 13,913 13,914 13,915 17,762