ലോകത്തിന്‍റെ വിവിധകോണിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫയിൽ സംഗമിക്കും. ദുൽഹജ്ജ് 9 ശനിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 12.26-നാണ് അറഫാസംഗമം....
പാലക്കാട് അഗളിയിൽ ആദിവാസി ഊരിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നു. ഗർഭിണിയടക്കമാണ് കുടുങ്ങിക്കിടക്കുന്നത്. പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. ഇവിടെക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത...
ഗ്ലോബൽ ടി-20 കാനഡ ലീഗിൽ ഷൊഐബ് മാലിക്കിൻ്റെ കിടിലൻ ബാറ്റിംഗ്. കഴിഞ്ഞ ദിവസം ബ്രാംപ്ടൻ വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ വിസ്ഫോടനാത്മക...
വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽപെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം ഒൻപതായി. ഇന്നലെ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ...
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേർ മരിച്ചത്. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കളവപ്പാറ, വയനാട്ടിലെ...
പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ...
രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തുന്ന രാഹുൽ ഗാന്ധി വയനാട്, മലപ്പുറം ജില്ലകളിലെ...
വയനാട്ടിലേക്ക് വേണമെങ്കിൽ കൂടുതൽ സേനയെ ആവശ്യപ്പെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമായിട്ടുണ്ട്. യു വി...
ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചാണ് അധ്യക്ഷൻ അജോയ് കുമാർ...
ജമ്മുവിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. സിആർപിസി സെക്ഷൻ 144 പ്രകാരം ആഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിൻവലിച്ചത്....