മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ മലമ്പുഴ ഡാം ഉടനെ തുറക്കില്ല. നേരത്തെ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 112 .95 മീറ്ററിലെത്തിയാൽ...
പ്രളയക്കെടുതിയിൽ കോഴിക്കോട് ഒരു മരണം കൂടി. രക്ഷാപ്രവർത്തനത്തിനിടെ മടവൂരിൽ കാണാതായ പടനിലം സ്വദേശി പുഷ്പരാജന്റ (35) മൃതദേഹം കണ്ടെടുത്തു. ഇതോടെ...
ആലപ്പുഴ -എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. നാളെ പുലർച്ചെയുള്ള ചെന്നൈ ഗുരുവായൂർ എക്‌സ്പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തും....
പ്രളയക്കെടുതിയിൽ ഇടുക്കി ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരം വീണ് ചികിത്സയിലായിരുന്ന അടിമാലി കല്ലാർ സ്വദേശി ജോബിൻ ഫ്രാൻസിസ്...
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് മാത്രം പൊലിഞ്ഞത് 6 ജീവനുകളാണ്. വിലങ്ങാടും കുറ്റ്യാടിയിലുമായി ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു....
ബാണാസുര സാഗർ ഡാം നാളെ തുറക്കും. നാളെ രാവിലെ 9.30ന് ഷട്ടർ തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാൽ ഡാം...
തൃശ്ശൂരിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും പുഴ കരകവിഞ്ഞൊഴുകിയത് താഴ്ന്ന പ്രദേശത്തെ വീടുകളെ വെള്ളത്തിലാക്കി....
കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ച് അടിയായി ഉയർത്തി. കുറ്റ്യാടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശത്തുള്ള ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി...
മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആശുപത്രിയിൽ. ഹൃദ്രോഗത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില അതീവ...
മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടൽ. മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിലുള്ള വ്യക്തി പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. നേരത്തെ കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ്...