Advertisement
സെഞ്ച്വറിയടിച്ച് ഉള്ളിയും സവാളയും

ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയായിരുന്നു മൊത്തവില....

ബത്തേരി സര്‍വജന സ്‌കൂളില്‍ നാളെ മുതല്‍ അധ്യയനം പുനരാരംഭിക്കും

പാമ്പ് കടിയേറ്റതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ മുതല്‍ അധ്യയനം പുനരാരംഭിക്കും. ഹൈ സ്‌ക്കൂള്‍,...

അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ എൻസിപിയിൽ മടങ്ങിയെത്തി

അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ കൂടി ഡൽഹിയിൽ നിന്ന് മുംബൈയിൽ മടങ്ങിയെത്തി. എൻസിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്....

മൊബൈല്‍ ഐസിയു കിട്ടിയില്ല; വയനാട്ടില്‍ കളിക്കിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മൊബൈല്‍ ഐസിയു കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചു. വയനാട് മുട്ടില്‍ മാണ്ടാട് തളിക്കുന്നേല്‍ എല്‍സണ്‍ മാര്‍ക്കോസ്...

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: പാര്‍ലമെന്റ് ഇന്ന് സ്തംഭിക്കും

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്ന് സ്തംഭിക്കും. ഭരണഘടനയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന...

അങ്കമാലിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം

അങ്കമാലി ദേശീയ പാതയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇന്ന്...

കെഎഎസിന് മലയാളത്തിൽ ചോദ്യമില്ല; വിളക്കേന്തി സമരം ചെയ്യാൻ ഐക്യമലയാള പ്രസ്ഥാനം; അടൂരുമെത്തും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്ക് മലയാളത്തിൽ ചോദ്യം ചോദിക്കില്ലെന്ന പിഎസ്‌സി നിലപാടിനെതിരെ സമരവുമായി ഐക്യമലയാള പ്രസ്ഥാനം. പിഎസ്‌സി ആസ്ഥാനത്തിന്...

കനകമല ഐഎസ് കേസ്; എൻഐഎ കോടതി ഇന്ന് വിധി പറയും

കണ്ണൂരിലെ കനകമലയിൽ ഐഎസ് ബന്ധമുള്ളവർ രഹസ്യയോഗം നടത്തിയെന്ന കേസിൽ വിധി ഇന്ന്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധി പറയുക....

മഹാരാഷ്ട്ര രാഷ്ട്രീയ ‘നാടകം’ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ; കത്തുകൾ നിർണായകം

മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യം നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ 10.30നാണ് ഹർജി...

കൂടത്തായി അന്നമ്മ വധക്കേസ്; ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി അന്നമ്മ വധകേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിൽ കേസിലെ നിർണായക വിവരങ്ങൾ...

Page 13976 of 17656 1 13,974 13,975 13,976 13,977 13,978 17,656