Advertisement
അമ്പൂരി കൊലപാതകം; പ്രതികൾ നടത്തിയത് കുറ്റകരമായ ഗൂഢാലോചന; റിമാൻഡ് റിപ്പോർട്ട് പുറത്ത്

അമ്പൂരി കൊലപാതകത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഒന്നാം പ്രതി അഖിലും സഹോദരനും രണ്ടാം പ്രതിയുമായ രാഹുലും ചേർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന്...

തമിഴ് നടി സത്യകലയെ തട്ടിക്കൊണ്ടുപോയി

തമിഴ് നടി സത്യകലയെ തട്ടിക്കൊണ്ടുപോയി. സത്യകലയുടെ വീട്ടുകാരാണ് താരത്തെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവർത്തകരാണ്...

എഴുത്തുകാരൻ പി എൻ ദാസ് അന്തരിച്ചു

എഴുത്തുകാരനും അധ്യാപകനുമായ പി എൻ ദാസ് (72) അന്തരിച്ചു. തലച്ചോറിലെ അണുബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു, 2014...

ഗീതാ ഗോപി എംഎൽഎക്കെതിരായ ജാതീയ അധിക്ഷേപം ഞെട്ടിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ

ഗീതാ ഗോപി എംഎൽഎയ്‌ക്കെതിരായ ജാതീയ അധിഷേപം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ....

ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ആഫ്രിക്കയിലേക്ക് തിരിച്ചു

നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചു. ബെനിൻ, ഗിനിയ,...

കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ വീണ്ടും ഓർത്തഡോക്സ് – യാക്കോബായ സംഘർഷം

കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ ഇന്നും ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. രാവിലെ കുർബാനയ്ക്കെത്തിയ ഓർത്തഡോക്സ്...

അന്തരിച്ച കവി ആറ്റൂർ രവി വർമയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച കവിയും വിവർത്തകനുമായിരുന്ന ആറ്റൂർ രവി വർമയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒൻപത് മുതൽ 11 വരെ സാഹിത്യ...

ചാണകവെള്ളം തളിച്ച നടപടി; ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങൾ കേരളത്തിലും വന്നതിന് തെളിവെന്ന് മന്ത്രി എ കെ ബാലൻ

ഗീതാ ഗോപി എംഎൽഎ സമരമിരുന്നിടത്ത് ചാണക വെള്ളം തളിച്ച സംഭവം ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതങ്ങൾ കേരളത്തിലേക്കും വന്നതിന് തെളിവാണെന്ന് മന്ത്രി...

മണ്ണിടിച്ചിൽ; കൊച്ചി-മധുര ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു

കൊച്ചി മധുര ദേശീയ പാതയിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. മൂന്നാർ ദേവികുളം റോഡിലാണ് അപകടം ഉണ്ടായത്....

‘മുല്ലപ്പള്ളിക്കെതിരായ പരാമർശം വൈകാരികമായിപ്പോയി; നേരിൽ കണ്ട് മാപ്പ് ചോദിക്കും’ : അനിൽ അക്കര ട്വന്റിഫോറിനോട്

കെപിസിസി പ്രസിഡന്റിന് എതിരായ പരാമർശം വൈകാരികമായിപ്പൊയെന്ന് അനിൽ അക്കര എംഎൽഎ. മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽ കണ്ട് മാപ്പ് ചോദിക്കുമെന്നും അനിൽ...

Page 13992 of 16979 1 13,990 13,991 13,992 13,993 13,994 16,979