ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതെന്ന് കിം ജോങ്ങ് ഉന്‍. ഹൈടെക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ദക്ഷിണകൊറിയയോട് കിം...
യൂറോപ്യന്‍ രാജ്യങ്ങളിലെ ഉഷ്ണതരംഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പാരീസില്‍ ഇന്നലെ രേഖപ്പെടുത്തിയത് 42.6 ഡിഗ്രി സെല്‍ഷ്യസ് ചൂട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും...
ഭരണ മികവിന്റെ കാര്യത്തില്‍ അന്‍പത് ദിവസത്തെ മോദി ഭരണം സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചതായി ബിജെപി. രാഷ്ട്രവും ജനങ്ങളുംആത്മവിശ്വാസത്തോടെ...
കാസര്‍ഗോഡ് ബദിയടുക്കയില്‍ പനി ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശങ്കയകലുന്നു. രോഗം ബാക്ടീരിയ മൂലമെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിപ്പോര്‍ട്ട്....
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. തുലാം ഒന്നിന് നടത്താനിരുന്ന നറുക്കെടുപ്പ് നേരത്തെയാക്കണമെന്ന...
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം...
കുടുംബ സദസ്സുകളുടെ പ്രിയതാരം ജയറാമിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ മെലിഞ്ഞ് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം...
പ്രളയസമയത്തു രക്ഷാ പ്രവര്‍ത്തനം നടത്തിയതിനു വ്യോമസേന ആവശ്യപ്പെട്ട തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധമന്ത്രി രാജ്നാഥ്സിങിനു കത്തയച്ചു. കേരളത്തിന്റെ...
മലപ്പുറം അറവങ്കരയില്‍ വാഹനാപകടം കോട്ടക്കല്‍ പാപ്പായി സ്വദേശി മുല്ലപ്പള്ളി അവറാന്‍ ഹാജിയുടെ മകന്‍ സെയ്ദാണ്(23) മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും...
കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. സംവിധായകന്‍ വിനയന്റെയും...