Advertisement
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിഡ്ഢിയെന്ന് അധിക്ഷേപിച്ച് ട്രംപ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ വിഡ്ഢിയെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡിജിറ്റല്‍ സേവന കമ്പനികള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള...

യുവതിയേയും യുവാവിനേയും നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; പൊലീസിന് വീഴ്ചപറ്റിയെന്ന് സികെ ശശീന്ദ്രന്‍

വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനേയും നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സിപിഎം എംഎല്‍എ സികെ ശശീന്ദ്രന്‍....

എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി

എസ്എഫ്‌ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിനുളളിലെ സുരക്ഷാച്ചുമതലയില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി. കോളേജിന് പുറത്ത് പൊലീസ് തുടരും. ഇന്നലെ പൊലീസിനെതിരെ എസ്എഫ്‌ഐ...

അമ്പൂരി കൊലപാതകം; രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ

അമ്പൂരി കൊലപാതകത്തിൽ രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അഖിലിന്റെ...

നാല് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് അവസാനം; ഛണ്ഡീഗഡിന് ബിസിസിഐ അംഗീകാരം

നാല് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനവസാനം ഛണ്ഡീഗഡ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. ബിസിസിഐ അംഗീകാരം ലഭിച്ചതോടെയാണ് ഛണ്ഡീഗഡ് സ്വന്തം ടീമായി ആഭ്യന്തര...

കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്

കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. സംവിധായകന്‍ വിനയന്റെയും...

ഐപിഎൽ ലേലത്തിനെതിരെ പൊതുതാല്പര്യ ഹർജി; യുവാവിന് 25000 രൂപ പിഴ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുജന താല്പര്യ ഹരജി നൽകിയ യുവാവിന് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ വിധി....

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിമുട്ടി; വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിമുട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേര്‍ മരിച്ചു. കെട്ടിട നിര്‍മാണകോണ്‍ട്രാക്ടര്‍ മുഹമ്മദ് ബഷീര്‍ ആണ്...

യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ എം പി. യൂണിവേഴ്‌സിറ്റി...

ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ ടീമുകളും കൂടുതൽ ഡിവിഷനുകളുമുണ്ടാവണം; ബൈച്ചുംഗ് ബൂട്ടിയ പറയുന്നു

ഇന്ത്യൻ ഫുട്ബോളിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെ എണ്ണിപ്പറഞ്ഞ് മുൻ ദേശീയ ടീം നായകനും ഇതിഹാസ താരവുമായ ബൈച്ചുംഗ് ബൂട്ടിയ‌. ഇന്ത്യൻ...

Page 13996 of 16978 1 13,994 13,995 13,996 13,997 13,998 16,978