കുടുംബ സദസ്സുകളുടെ പ്രിയതാരം ജയറാമിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കൂടുതല്‍ മെലിഞ്ഞ് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം...
പ്രളയസമയത്തു രക്ഷാ പ്രവര്‍ത്തനം നടത്തിയതിനു വ്യോമസേന ആവശ്യപ്പെട്ട തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധമന്ത്രി രാജ്നാഥ്സിങിനു കത്തയച്ചു. കേരളത്തിന്റെ...
മലപ്പുറം അറവങ്കരയില്‍ വാഹനാപകടം കോട്ടക്കല്‍ പാപ്പായി സ്വദേശി മുല്ലപ്പള്ളി അവറാന്‍ ഹാജിയുടെ മകന്‍ സെയ്ദാണ്(23) മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും...
കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. സംവിധായകന്‍ വിനയന്റെയും...
‘ജയ് ശ്രീറാം വിളിയോട് അടൂരിന് എന്തിനാണ് ഇത്ര അസഹിഷ്ണുത. ജയ് ശ്രീ റാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതാകുന്നത്. ആള്‍ക്കൂട്ട ആക്രമണത്തെയും...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും എസ്എഫ്‌ഐ അതിക്രമം. പൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതാണ് വിവാദമായിരിക്കുന്നത്. പൊലീസുകാരുടെ ലാത്തി...
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആദ്യത്തെ ഫീല്‍ഡ് വിസിറ്റ് വയനാട്ടില്‍ തുടങ്ങി. നൂല്‍പ്പുഴ പഞ്ചായത്തിലെ ചുക്കാലിക്കുനി കോളനിയിലാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശനം...
കർണാടകയിൽ ഇനി ബിജെപി സർക്കാർ. ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ വാജുഭായ് വാല സത്യവാചകം...
ഗൂഗിള്‍ തങ്ങളുടെ പേമെന്റ് സേവനം ആരംഭിച്ചതിനു പിന്നാലെ വാട്‌സ് ആപ്പും തങ്ങളുടെ പേമെന്റ് സേവനങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഈ വര്‍ഷം...
വയനാട്ടിലെ അമ്പലവയൽ സംഭവം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചപറ്റിയെന്ന് എഐവൈഎഫ്. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് എഐവൈഎഫ് വയനാട് ജില്ല...