ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ. രണ്ട് മാസത്തെ ജിഎസ്ടി നഷ്ട പരിഹാരം അടക്കം...
ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും സുരക്ഷാ നിയന്ത്രണങ്ങള്‍ വേഗത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയില്‍ ചോദ്യോത്തര...
എംഎസ്കെ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയുടെ അവസാന ടീം പ്രഖ്യാപനം നാളെ. വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം...
ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ പുരോഗതിയെന്ന് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ...
പേസ് ബൗളർമാർക്ക് പഞ്ഞമില്ലാത്ത മണ്ണാണ് പാകിസ്താൻ. പലപ്പോഴായി ഒട്ടേറെ ലോകോത്തര പേസർമാർക്ക് പാകിസ്താൻ ജന്മം നൽകിയിട്ടുണ്ട്. ഇപ്പോഴിതാ 16ആം വയസ്സിൽ...
ശബരിമല സന്നിധാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളുന്നതില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടി ഉന്നതാധികാര സമിതി. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി....
രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ എതിർപ്പുമായി ബംഗാൾ മുഖ്യമന്ത്രി...
വിമാനത്താവളത്തിലെ നീണ്ട ക്യൂവും സുരക്ഷാ പരിശോധനയും ഒഴിവാക്കാൻ പൈലറ്റ് വേഷംകെട്ടി ടിക്ക് ടോക്ക് താരം. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി....
ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി. ബോളിവുഡ് നടനും നിർമാതാവുമായ തനൂജ് ഗാർഗ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ...
കൂടത്തായി കൊലപാതക പരമ്പര കേസിൽ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. ഇത് സംബന്ധിച്ച് നാളെ കോഴിക്കോട് ജുഡീഷ്യൽ...