കെവിന്‍ കൊലപാതകത്തില്‍ പോലീസുകാര്‍ക്കെതിരെ നേരിട്ട് തെളിവ് ലഭിച്ചിട്ടില്ലെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ. പോലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകത്തില്‍ നേരിട്ട്...
നിപ രണ്ടാം ഘട്ടത്തിന്റെ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഭീതി ഒഴിഞ്ഞെന്നും നിയന്ത്രണവിധേയമാണെന്നും പറഞ്ഞ ആരോഗ്യമന്ത്രി ജൂണ്‍...
നാഗ്പൂരിരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. തന്റെ തീരുമാനത്തില്‍...
ചിയാന്‍ വിക്രം നായകനായെത്തുന്ന സാമി 2വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിയാന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം...
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ നാളെ പി ബഹിഷ്കരണം. കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നഴ്സ് പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഒപി...
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ച ഒരു വ്യക്തിയാണിദ്ദേഹം. സൂപ്പര്‍ കൂള്‍ ഡാന്‍സാണ് ഇദ്ദേഹത്തെ വൈറലാക്കിയത്....
കെവിന്റെ വധത്തില്‍ പ്രതികള്‍ ഉപയോഗിച്ച നാല് വാളുകള്‍ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം...
ഫേസ്ബുക്കില്‍ പ്രമുഖ താരങ്ങളുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി പല പ്രമുഖ താരങ്ങളുടെയും...
കെവിനെ റോഡില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന് പ്രതികള്‍. റിയാസും നിയാസുമാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാലിയേക്കരയില്‍ എത്തിച്ച് തെളിവെടുത്തപ്പോഴാണ് പ്രതികള്‍...
മനുഷ്യരെ പോലെ സംസാരിക്കുന്ന തത്തയുടെ വീഡിയോ വൈറലാകുന്നു. വീട്ടിലെ ഓരോ അംഗത്തേയും പേരെടുത്താണ് തത്ത അന്വേഷിക്കുന്നത്. തത്തയോട് സംസാരിക്കുന്ന സ്ത്രീയോട്...