ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ നായകസ്ഥാനം രാജിവെച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്...
ആധാർ വിവരങ്ങള്‍ ഒരിക്കലും ചോരില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലേക്ക് പോകണമെങ്കിൽ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ 10 പേജ് പൂരിപ്പിച്ചു നൽകണം....
തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് കേരളവും. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചത്....
പൊന്നാനിയിൽ ചപ്പാത്തി നിർമാണശാലയിൽ തീപിടിത്തം. ഇന്ന് മൂന്നിന് പൊന്നാനി വണ്ടിപ്പേട്ടയിൽ പ്രവർത്തിക്കുന്ന നിർമാണശാലയിലാണ് തീപിടിത്തമുണ്ടായത്. കടകൾക്കും ഗോഡൗണിനും തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം...
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി കൂട്ടായ്മ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. ‘കേരളം കീഴാറ്റൂരിലേക്ക്…’എന്ന ബഹുജന മാര്‍ച്ചോടെയാണ് സമരത്തിന്റെ രണ്ടാം...
ജമ്മു കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു. ആക്രമണത്തിൽ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളിൽ അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്....
രാജ്യത്തെ ഗ്രാമീണബാങ്ക് ജീവനക്കാർ നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കും. സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്നതാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. 49 ശതമാനം...
പത്തനംതിട്ട മൂഴിയാര്‍ ആദിവാസി കോളനിയില്‍ ഒരു വയസുളള കുഞ്ഞിനെ അച്ഛന്‍ നിലത്തെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടയം മെഡിക്കല്‍...
കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതം പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൊച്ചി പോലീസാണ് ജോൺസൻ എന്ന മരിയാർപൂതത്തെ പിടികൂടിയത്. ഇയാൾക്കെതിരേ...
മധ്യപ്രദേശിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. അപകടത്തിൽ ബസ്സിന് തീ പിടിച്ചു. മധ്യപ്രദേശിലെ ധറിലാണ് അപകടമുണ്ടായത്....