പെട്ടെന്ന് നോക്കിയാൽ ഗ്രാഫിക്‌സാണെന്നേ തോന്നൂ….എന്നാൽ മേക്കപ്പാണ് ! വിശ്വസിക്കാൻ പറ്റുമോ? മിമി ചോയ് എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് സ്വന്തം മുഖത്ത് മേക്കപ്പിലൂടെ...
പാരച്യൂട്ടിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. മാൽപ്പുര പാര വണ്‍ ബ്രിഗേഡിലെ ലാൻസ് നായിക് സുനിൽ കുമാറാണ്...
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ദേശീയ മാധ്യമമായ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ്...
അന്വേഷണത്തിന് ഉത്തരവ് കണ്ണൂര്‍ സബ്ജയിലില്‍ ചട്ടങ്ങള്‍ മറികടന്ന് പ്രതികള്‍ക്ക് സഹായം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഷുഹൈബ് വധക്കേസിലെ പ്രതി...
കീഴാറ്റൂരില്‍ സിപിഎം കാവല്‍പ്പുര നിര്‍മ്മാണം ആരംഭിച്ചു. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ. ബിജുമോന്റെ വീടിന് സമീപമാണ് കാവല്‍പ്പുര ഉയരുന്നത്. വയൽക്കിളികളുടെയും സിപിഎം...
പനിയ്ക്ക് ഡോക്ടറെ കണ്ടാലും ജലദോഷത്തിന് ഡോക്ടറെ കാണുന്നത് പോയിട്ട് മരുന്ന് പോലും കഴിക്കാത്തവരാണ് നമ്മള്‍. രണ്ടോ മൂന്നോ ദിവസത്തെ ചികിത്സയില്ലായ്മ...
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ...
മെസിയാണോ മറഡോണയാണോ മിടുക്കനെന്ന് ചോദിച്ചാല്‍ അര്‍ജന്റീനയുടെ ആരാധകര്‍ പോലും കണ്‍ഫ്യൂഷനിലാകും. അങ്ങനെയിരിക്കുമ്പോഴാണ്, രണ്ട് താരങ്ങളെയും താരതമ്യം ചെയ്ത് മറ്റൊരു അര്‍ജന്റീനിയന്‍...
ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ഭൂസംരക്ഷണത്തിനായി രാജ്യത്ത് വിളക്കുകൾ അണക്കുക. ഭൗമ മണിക്കൂറിന്റെ ഭാഗമായി എല്ലാവരും ശനിയാഴ്ച...
മെസി കരുത്തില്‍ മാത്രം എതിരാളികളോട് വിജയിക്കുന്നവരാണ് അര്‍ജന്റീനയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നീലപ്പട. ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇറ്റലിയെ അര്‍ജന്റീന തോല്‍പ്പിച്ചു. 2-0...