തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. കടുത്ത നിയമലംഘനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്....
ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ്...
ഇരുമ്പനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ളാന്റിലെ ഒരു വിഭാഗം ടാങ്കർ ലോറി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ പെട്രോള്‍ പമ്പുകളുടെ...
ഗെയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യവസായമന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗം ഇന്ന്. കോഴിക്കോട് കളക്ടറേറ്റില്‍ വൈകീട്ട് നാലു...
സൗദി രാജകുമാരൻ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനാണ് മരിച്ചത്. യെമൻ...
തോമസ് ചാണ്ടി വിഷയത്തിൽ നിര്‍ണായക തീരുമാനങ്ങൾ കൈക്കൊണ്ടേക്കാവുന്ന സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം സി.പി.എം...
കേന്ദ്ര മന്ത്രി ജയന്ത് സിൻഹ അടക്കമുള്ള 714 ഇന്ത്യൻ കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്ത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക...
വിവാദമായ മാത്തൂര്‍ ഭൂമിയിടപാടില്‍ മന്ത്രി തോമസ്ചാണ്ടിക്കും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ മാത്തൂര്‍ കുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ...
വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനം ഉണ്ടാകുമെന്ന് സൂചന. നിലവില്‍ 28...
അമേരിക്കയിലെ ടെക്‌സസിലെ പള്ളിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു.പ്രാര്‍ത്ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റു. സാന്‍ അന്‍റോണിയോയ്ക്ക്...