ലാവ് ലിന്‍ കേസില്‍ സിബിഐ സുപ്രീം കോടതിയിലേക്ക്. നവംബര്‍ 20നകം സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐയുടെ നീക്കം. പിണറായി അടക്കമുള്ളവരെ...
കഴിഞ്ഞ ദിവസം വിവാഹിതയായ നടിയും അവതാരകയുമായ ശ്രുതി മേനോന്റെ വിവാഹ ചിത്രങ്ങള്‍ കാണാം. കഴിഞ്ഞ ദിവസമാണ് മുബൈയില്‍ ബിസിനസുകാരനായ സഹിലുമായി...
ഇന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പിറന്നാളാണ്. സഹ താരങ്ങളോടൊപ്പം രാജ്കോട്ടിലാണ് താരം പിറന്നാളാഘോഷിച്ചത്. ഇന്ന് കോവളത്തെ റാവിസ് ലീല...
വെടിവച്ച് കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെ പരിഹസിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍...
പോയ വാരം ചരിത്ര നേട്ടത്തിലായിരുന്നു ഇന്ത്യന്‍ വിപണികള്‍. ബാങ്കിംഗ് മേഖലയിലെ കമ്പനികള്‍ പുറത്തുവിട്ട മികച്ച പാദഫലങ്ങളാണ് വിപണിയെ എക്കാലത്തേയും ഉയരത്തിലെത്തിച്ചത്....
മന്ത്രി എംഎം മണിയുടെ സഹോദരന്‍ വണ്ടിയിടിച്ചാണ് മരിച്ചതെന്ന് കാണിച്ച് പോലീസ് മേധാവിയ്ക്ക് ഊമക്കത്ത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ്...
അഴിമതിയാരോപണം നേരിട്ട 11 സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍. രാജകുമാരന്മാരോടൊപ്പം മന്ത്രിമാരും അഴിമതിയാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. മന്ത്രി സഭയില്‍ വന്‍ അഴിച്ച് പണിയ്ക്കുള്ള...
ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ചൈനയില്‍ മൂന്ന് വര്‍ഷം തടവ്. ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമായി ചൈനയില്‍ നിയമം ഭേദഗതി...
നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങി നിരവധി...
താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ 34കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജര്‍ അറസ്റ്റില്‍. തഴക്കര ശാഖയിലെ തന്നെ മാനേജറായിരുന്ന...