ഹാദിയ കേസിൽ എൻ.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിശോധിക്കും. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന...
സംവിധായകൻ വികെ പ്രകാശിന്റെ മകൾ കാവ്യയുടെ വിവാഹ വീഡിയോ പുറത്ത്. കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു കാവ്യയുടേയും സന്ദീപിന്റേയും വിവാഹം. ബാഗ്ലൂരിലായിരുന്നു...
വേങ്ങര ഉപതെരഞ്ഞെുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വേണ്ട വിധത്തില്‍ ശ്രദ്ധചെലുത്താനാകാത്തതിന് കാരണം ജനരക്ഷാ യാത്രയാണെന്ന് വിമർശനം. ആലപ്പുഴയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍...
നിരവധി മോഷണ കേസുകളില്‍ മുഖ്യസൂത്രധാരനായ മുന്‍ റിയാലിറ്റി ഷോ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ...
കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് എജിയാണെന്ന നിലപാട് ആവര്‍ത്തിച്ച് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് രംഗത്ത്. സ്റ്റേറ്റ് അറ്റോര്‍ണി...
വീഡിയോ എഡിറ്റർ, കളറിസ്റ്റ്, വിഎഫ്എക്സ ആർട്ടിസ്റ്റ് എന്നിവരുടെ പുതിയ സംഘടന നിലവിൽ വന്നു. അസോസിയേഷൻ ഫോർ മോഷൻ പിക്ചർ എഡിറ്റേഴ്സ്...
ദുബൈയിൽ ഒരേ സമയം 1264 മലയാളി മങ്കമാർ അണി നിരന്ന മെഗാ തിരുവാതിര റെക്കോർഡ് നേട്ടത്തിൽ .ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്ര് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. മനിലയിൽ അടുത്ത മാസം നടക്കുന്ന ഈസ്റ്റ്...
ഉത്തര്‍പ്രദേശിലെ ഗോണ്ഡയില് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒംപ്രകാശ് രാജ്ഭാറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന് കൊല്ലപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി...
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തം. നരോളിൽ നാഫ്ത തിന്നർ ഫാക്ടറിയിലാണ് അഗ്നി ബാധ ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു.ഫാക്ടറി...