Advertisement

പ്രാർത്ഥനകൾ വിഫലം; മൊറോക്കോയിൽ കിണറ്റിൽ വീണ ബാലൻ മരിച്ചു

ന്യൂയോർക്കിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു

ന്യൂയോർക്കിലെ മാൻഹട്ടന് സമീപമുള്ള യൂണിയൻ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പൂർണ്ണകായ വെങ്കല പ്രതിമ തകർത്തു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ...

ഓസ്ട്രേലിയന്‍ എംബസിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ;
മുന്‍ എംബസി ജീവനക്കാരനെതിരെ കേസ്

തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഓസ്ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയ...

5-11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക കൊവിഡ് വാക്സിനുമായി കുവൈറ്റ്

അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം...

മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ ഇപ്പോഴും പുറത്തെത്തിക്കാനായില്ല (വിഡിയോ)

മൊറോക്കോയിലെ ഷെഫ്‌ഷോണ്‍ പ്രവശ്യയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാന്‍ തീവ്രശ്രമം ഇന്നും തുടരുന്നു. കിണറ്റില്‍ വീണ് നാല് ദിവസം കഴിഞ്ഞിട്ടും...

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചതിന് മുന്‍ കായിക താരത്തെ വിലക്കി പാക്‌സിതാന്‍

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചതിന് മുന്‍ കായികതാരത്തെ വിലക്കി പാകിസ്താന്‍. മുന്‍ ഹോക്കി താരവും 1984ലെ ലോസ് ആഞ്ചലസ്...

വിന്റര്‍ ഒളിമ്പിക്സ്, ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

ചൈനയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് വിന്റര്‍ ഒളിമ്പിക്‌സെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനയച്ച...

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഡൗണ്‍സ് സിന്‍ഡ്രോം വഴിമാറി,
ഗ്ലാമര്‍ ലോകത്ത് താരമാകാന്‍ ഇരുപത്തിരണ്ടുകാരി

ഭിന്നശേഷിയുള്ളവരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ പാടില്ല, മറിച്ച് ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ബ്രിട്ടനില്‍ താമസിക്കുന്ന...

സുരക്ഷാ മേഖലയില്‍ കറങ്ങി നടന്നു; കോഴിയെ കസ്റ്റഡിയിലെടുത്ത് യുഎസ്

അമേരിക്കയിലെ പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു. യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ്...

ഒരു ഇടിമിന്നലിന്റെ നീളം 768 കിലോമീറ്റര്‍; ചരിത്രത്തില്‍ ഇടം പിടിച്ച മിന്നല്‍

മിന്നല്‍ മുരളി സിനിമ പുറത്തു വന്നതു മുതല്‍ ഇടിമിന്നലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഒടുവില്‍ ഇതാ ലോകത്ത് ഏറ്റവും കൂടുതല്‍...

Page 367 of 913 1 365 366 367 368 369 913
Advertisement
X
Top