പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അന്തരിച്ചു

June 5, 2018

എ​ഴു​ത്തു​കാ​ര​നും മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നായിരുന്നു അന്ത്യം.  കൊ​ല്ലം ഫാ​ത്തി​മ മാ​താ...

യു​വ​ക​വി ജി​നേ​ഷ് മ​ട​പ്പ​ള്ളി മരിച്ച നിലയില്‍ May 6, 2018

യു​വ​ക​വി ജി​നേ​ഷ് മ​ട​പ്പ​ള്ളി(36)​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം യു​പി സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജി​നേ​ഷി​നെ  സ്കൂ​ളി​നു​ള്ളില്‍ തന്നെയാണ് മ​രി​ച്ച നി​ല​യി​ൽ...

ടികെ മണി അന്തരിച്ചു May 2, 2018

ഇടുക്കി പൂപ്പാറ തൈശേരില്‍ ടി.കെ.മണി (78) അന്തരിച്ചു. റിട്ടയേഡ് വില്ലേജ് ഓഫീസറായിരുന്നു.കോട്ടയം ചെങ്ങളം തൈശ്ശേരില്‍ കുടുംബാംഗമാണ്. റിട്ട. അദ്ധ്യാപിക ജി.എം.രോഹിണിയാണ്...

കോട്ടയം പുഷ്പനാഥ് അന്തരിച്ചു May 2, 2018

ഡിക്റ്ററ്റീവ് നോവലിസ്റ്റ്  കോട്ടയം പുഷ്പനാഥ് അന്തരിച്ചു.എഴുപതു കാലങ്ങളിൽ മലയാളിയെ വായനയോട് അടുപ്പിച്ച നോവലിസ്റ്റാണ് കോട്ടയം പുഷ്പനാഥ്.  പുഷ്പ നാഥന്‍ പിള്ള...

ചിന്നമ്മ അന്തരിച്ചു April 29, 2018

തിരുവാണിയൂര്‍ ചെമ്മനാട് ചേന്നോത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു. പാറപ്പുറത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക്...

എംടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ എംടി നാരായണന്‍ നായര്‍ അന്തരിച്ചു March 23, 2018

എംടി വാസുദേവന്‍ നായരുടെ സഹോദരനും എഴുത്തുകാരനുമായ എംടി നാരായണന്‍ നായര്‍ അന്തരിച്ചു. 88വയസ്സായിരുന്നു. 37ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. പാലക്കാട് റെയില്‍വേ...

ഗായകന്‍ ഷാനവാസ് പൂജപ്പുര അന്തരിച്ചു March 20, 2018

ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ യു​വ​ഗാ​യ​ക​ന്‍ പൂ​ജ​പ്പു​ര മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് പൂ​ജ​പ്പു​ര മരിച്ചു. ഈ മാസം 14ന്  ശാ​ര്‍​ക്ക​ര അ​മ്പ​ല​ത്തി​ല്‍...

ബി സത്യൻ എം എൽ എ യുടെ മാതാവ് തങ്കമ്മ അന്തരിച്ചു March 15, 2018

അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ...

Page 5 of 22 1 2 3 4 5 6 7 8 9 10 11 12 13 22
Top