
മനുഷ്യമാസം എന്ന് സംശയിക്കുന്ന കിലോക്കണക്കിന് ചോരപുരണ്ട മാംസവുമായി നരഭോജിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ വിമാനത്താവളത്തില്‍ വച്ചാണ്...
കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് സ്‌കൂളിലെ സിസിടിവികള്‍ അടിച്ചുതകര്‍ത്തു. പി.ഭാസ്‌ക്കരന്‍ സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ...
കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്നും പണം മോഷ്ടിച്ചു. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലായിരുന്നു മോഷണം....
ചെരുപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ കടയിലെ പണപ്പെട്ടിയില്‍ നിന്നും പണവുമായി കടന്നുകളഞ്ഞു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെരുപ്പ്...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവും പിഴയും. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ...
ഗുജറാത്തില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്....
പ്രളയകാലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റിൽ. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രനാണ് കോഴിക്കോട് മാവൂർ പോലീസിൻറെ...
ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 28 ഗ്രാം എം ഡി എം എയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ് ബിരുദധാരി...
ഓപ്പറേഷൻ പീ ഹണ്ടിന്റെ ഭാഗമായി കൊല്ലത്ത് സിറ്റി പൊലീസിന്റെ വ്യാപക പരിശോധന. ഇന്റർ നെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും...