Advertisement

‘സൂപ്പര്‍മാന്‍ സദാനന്ദന്‍’: ഗള്‍ഫില്‍ നിന്നെത്തിയിട്ടും അനന്തരവളുടെ കല്യാണത്തിന് പോകാതെ സെല്‍ഫ് ക്വാറന്റീനില്‍; ഇതല്ലേ ഹീറോയിസം

നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു

നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നു. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ഏപ്രിൽ 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ...

കൊവിഡ് 19: ഓൺലൈൻ മനസമ്മതം വൈറൽ; വീഡിയോ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. വീട്ടിൽ തന്നെ ഇരുന്ന് സാമൂഹ്യ...

‘സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം, ഭൂമിയിൽ സ്വർഗം തീർക്കാം, സുരക്ഷിതരായിരിക്കൂ’; ഇസഹാക്കിനൊപ്പം ചാക്കോച്ചൻ പറയുന്നു

കൊവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ, പ്രതിരോധം തീർക്കാൻ ആഗോള തലത്തിൽ പ്രവർത്തനങ്ങൾ ഊർജിതമായി...

കൊവിഡ് 19: മകനെ കാണുന്നത് ഗ്ലാസിനപ്പുറം, മാതൃകയായി സുഹാസിനി

മകന്റെ സെല്‍ഫ് ക്വാറന്റയിന്‍ വിഡിയോ പങ്കുവച്ച നടി സുഹാസിനിക്ക് അഭിനന്ദന പ്രവാഹം. ഗ്ലാസിലൂടെ മകനെ കാണുന്ന ദൃശ്യമാണ് സുഹാസിനി ഇന്‍സ്റ്റഗ്രാമിലൂടെ...

‘താരമല്ല രോഗിയാണ്, പിടിവാശി കാണിക്കരുത്’; കൊവിഡ് സ്ഥിരീകരിച്ച കനിക കപൂറിനെതിരേ ആശുപത്രി അധികൃതർ

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരേ ആശുപത്രിയധികൃതർ. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്നും താരജാട ഒഴിവാക്കണമെന്നുമാണ്...

‘അത്തരം ട്രോളുകളിൽ നിന്ന്‌ എന്നെ ഒഴിവാക്കണം’; സലിം കുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യുവിനെ പരിഹസിച്ചുകൊണ്ട് സമൂഹ്യമാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് നിറഞ്ഞത്. മലയാളികളായിരുന്നു ഇതിനു മുൻപിൽ...

രാജ്യാന്തര സന്തോഷ സൂചിക; ഇന്ത്യ വീണ്ടും താഴോട്ട്

രാജ്യാന്തര സന്തോഷ സൂചികയിൽ ഇന്ത്യ വീണ്ടും താഴോട്ട്. ലോക സന്തോഷ ദിനമായ ഇന്നലെയാണ് ആഗോള സന്തോഷ സൂചിക പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ...

കൈ നിറയെ ആഭരണങ്ങൾ അണിഞ്ഞ് ഏക്താ കപൂറിന്റെ ഹാൻഡ് വാഷ് ചാലഞ്ച്; ട്രോളി സൈബർ ലോകം

കൊവിഡ് 19 സേഫ് ഹാൻഡ്‌സ് ചലഞ്ചിൽ പങ്കെടുത്ത പ്രമുഖ ബോളിവുഡ് നിർമാതാവായ ഏക്താ കപൂറിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ പെരുമഴ....

അമലാ പോള്‍ വീണ്ടും വിവാഹിതയായോ? ചിത്രങ്ങള്‍

സിനിമാ താരം അമലാ പോള്‍ വീണ്ടും വിവാഹിതയായി എന്ന് റിപ്പോര്‍ട്ട്. അമല പോളിന്റെ സുഹൃത്തായ ഭവിന്ദര്‍ സിംഗാണ് വരനെന്നാണ് വിവരം....

Page 551 of 1004 1 549 550 551 552 553 1,004
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top