
ഇക്കുറി ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍. ഹജ്ജ് തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി മൂന്നു...
അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചു ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇനി ഓണ്‍ലൈൃനായി...
അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടര ലക്ഷത്തിലേറെ തീര്‍ഥാടകരെ സുരക്ഷാ വിഭാഗം...
യുഎഇയുടെ പൈതൃകവും സാംസ്കാരികതനിമയും വിളിച്ചോതിയ പതിനഞ്ചാമത് ലിവ ഡേറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ...
യുഎഇയില്‍ ഒരു വര്‍ഷത്തില്‍ രണ്ട് റമദാനുകള്‍ സംഭവിക്കാന്‍ സാധ്യത. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2030 ല്‍ വിശുദ്ധ മാസം രണ്ടുതവണ...
യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദേശീയ കാലാവസ്ഥാ കേന്ദ്ര (എന്‍സിഎം) മാണ് ഇക്കാര്യം അറിയിച്ചത്....
സൗദി അറേബ്യയില്‍ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് രാജാവിന്റെ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കള്‍...
സൗദിയില്‍ യാചകവൃത്തിക്കെതിരെ പുതിയ നിയമം വരുന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടായിരത്തി എഴുനൂറിലധികം സ്വദേശികളായ യാചകര്‍ പിടിയിലായി. പിടിയിലാകുന്ന വിദേശികളെ...
അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ ശക്തമായ ശിക്ഷാ നടപടികള്‍...