Advertisement

മധുവിന്റെ കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

ഇറാഖില്‍ നിന്ന് രക്ഷിച്ച നഴ്‌സുമാര്‍ ക്രിസ്ത്യാനികളെന്ന് മോദി; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ ‘ക്രിസ്ത്യാനി’ പ്രയോഗം വിവാദമാകുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക്...

മധുവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; 8 പേർക്കെതിരെ കൊലകുറ്റം

അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർക്കെതിരെ കൊലകുറ്റം ചുമത്തും. ഐപിസി സെക്ഷൻ...

മധുവിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കേറ്റ ഗുരുതരമായ...

ഷുഹൈബ് വധക്കേസില്‍ അഞ്ച് പേര്‍ പിടിയില്‍

കണ്ണൂര്‍ ഷുഹൈബ് വധക്കേസില്‍ അഞ്ച് പേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരില്‍ കൊലപാതക സംഘത്തിലുള്ളവരും ഗൂഢാലോചന നടത്തിയവരും ഉള്‍പ്പെടുന്നുവെന്നാണ് സൂചന....

മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

അട്ടപ്പാടിയിൽ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ  മധുവിന്റെ പോസ്റ്റ്മോര്‍ട്ടം  നടപടികള്‍ ആരംഭിച്ചു.  തൃശൂര്‍ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. അതേസമയം മധുവിനെ...

സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും

സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി നൽകിയ വിടുതൽ...

വീണ്ടും ബാങ്ക് തട്ടിപ്പ്

ദില്ലിയിലെ ദ്വാരക ദാസം സേത് ജ്വല്ലറിയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.  390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന...

സ്വത്ത് കണ്ട് കെട്ടും

ബാങ്ക് തട്ടിപ്പ് കേസ് പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടും. സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്രം അനുമതി...

സോമാലിയയില്‍ ഇരട്ട സ്ഫോടനം; 18മരണം

സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ ഇ​ര​ട്ട സ്ഫോ​ട​നം.  18 പേ​ർ മ​രി​ച്ചതായാണ് വിവരം. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ...

Page 2840 of 2856 1 2,838 2,839 2,840 2,841 2,842 2,856
Advertisement
X
Top