Advertisement

ബസ് സമരം രണ്ടാം ദിവസം; യാത്രാക്ലേശം രൂക്ഷം

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ട്ടർക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം.കെഎസ്ആര്‍ടിസി   മാനേജിംഗ് ഡയറക്ടറോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാവാൻ കോടതി ഉത്തരവിട്ടു. തൊടുപുഴ ബസ്...

കാവേരി നദീജല തർക്കം; കേരളത്തിന് അധിക ജലമില്ല

കാവേരി നദീജല തർക്കം സമ്പന്ദിച്ച നിർണ്ണായക വിധി പുറത്ത്. അധിക ജലം വേണമെന്ന...

റഷ്യൻ കപ്പലിൽ വൻ തീപിടിത്തം

റഷ്യൻ കപ്പലിൽ വൻ തീപിടിത്തം. വ്ലാഡിവോസ്റ്റോക്ക് തുറമുഖത്തിന് സമീപത്തുവച്ചാണ് സംഭവം. തീ നിയന്ത്രണവിധേയമായതായാണ്...

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്. 2007ലെ കാവേരി ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളവും കര്‍ണാടകവും തമിഴ്‌നാടും നല്‍കിയ ഹര്‍ജികളിലാണ്...

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

സം​​​സ്ഥാ​​​ന​​​ത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.  നി​​ല​​വി​​ൽ പ്ര​​ഖ്യാ​​പി​​ച്ച നി​​ര​​ക്കുവ​​ർ​​ധ​​ന പ​​ര്യാ​​പ്ത​​മ​​ല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍...

നാളെ മുതല്‍ സ്വകാര്യ ബസ് സമരം

കേരളത്തിലെ പുതുക്കിയ ബസ് നിരക്ക് വര്‍ദ്ധനയില്‍ തൃപ്തരല്ലെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ബസ് നിരക്ക് വര്‍ദ്ധനയിലുള്ള അതൃപ്തിയുടെ...

മിത്തൽ എസ്റ്റേറ്റിൽ തീപിടുത്തം; ഒരു മരണം

അന്ധേരിയിലെ മിത്തൽ എസ്റ്റേറ്റ് കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിലെ ഒരു ഗോഡൗണിൽ ആണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ ഒരാൾ മരിച്ചതായാണ്...

ഹണിട്രാപ് കേസ്; കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഹണിട്രാപ് കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്‌നാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ....

ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്; 17മരണം

അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്ക്കൂളില്‍ വെടിവെപ്പ്. മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്ക്കൂളിലാണ് സംഭവം. ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 17പേര്‍ മരിച്ചു. നിരവധി...

Page 2838 of 2849 1 2,836 2,837 2,838 2,839 2,840 2,849
Advertisement
X
Top