Advertisement

ഇലന്തൂര്‍ നരബലിക്കേസില്‍ രണ്ടാമത്ത കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ഹര്‍ത്താല്‍ നാശനഷ്ടം; പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഇന്നും തുടരും

പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക്‌ പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ കലക്ടർമാർക്ക്...

പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങു​​​ന്ന പി.​​​ടി 7 കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​ക്കാ​​​നുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ്...

ജസീന്തയ്ക്ക് ശേഷം ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയാകും

ജസീന്ത ആര്‍ഡന്റെ രാജിപ്രഖ്യാപനത്തിന് ശേഷം ന്യൂസിലന്റിന് പുതിയ പ്രധാനമന്ത്രിയൊരുങ്ങുന്നു. ക്രിസ് ഹിപ്കിന്‍സ് അടുത്ത...

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ സമിതിയെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ

ഇന്ത്യൻ ഗുസ്തി അസോസിയേഷന്റെ പ്രസിഡന്റായ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ സമിതിയെ...

മലയാളം സർവകലാശാല വിസി നിയമനത്തിൽ നാടകീയ നീക്കം, സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ, ആ ഒരു നിയമം നിലനിൽക്കെയാണ്...

രാജിവെക്കില്ലെന്ന് ബ്രിജ് ഭൂഷൺ സിംഗ്, ഗുസ്തിതാരങ്ങളുമായി രണ്ടാം ഘട്ട ചർച്ചക്ക് കായികമന്ത്രി

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്നു. ഫെഡറേഷനിലെ വനിതാ താരങ്ങൾ...

പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു

പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ സ്ഥലം ജപ്തി ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്ഥലമാണ്...

ഐ ലീഗ് : റിയൽ കാശ്മീർ എഫ്‌സിയെ തകർത്ത് ഗോകുലം കേരള എഫ്‌സി

മലയാളി മുന്നേറ്റതാരം ജോബി ജസ്റ്റിൻ അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തിൽ റിയൽ കാശ്മീർ എഫ്‌സിക്ക് എതിരെ ഗോകുലം കേരള എഫ്‌സിക്ക് അതിഗംഭീരവിജയം....

പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷന് അടുത്തുള്ള കടയ്ക്ക് തീ പിടിച്ചു; ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു

പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷൻ അടുത്തുള്ള കടയ്ക്ക് തീ പിടിച്ചു. നിരവധി കടകളിലേക്ക് തീ പടരുകയാണ്. സമീപത്തെ എ വൺ ബേക്കറി,...

Page 676 of 2885 1 674 675 676 677 678 2,885
Advertisement
X
Top