Advertisement

മധുവിന്റെ കൊലപാതകം അതീവ ഗുരുതരം; ഹൈക്കോടതി

മാഞ്ജി എന്‍ഡിഎ വിട്ടു; ഇനി ബീഹാറിലെ മഹാസഖ്യത്തിനൊപ്പം

പാ​റ്റ്ന: ബി​ഹാ​റി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​ഡി​എ​യെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച നേ​താ​വു​മാ​യ ജി​തി​ൻ റാം ​മാഞ്ജി മു​ന്ന​ണി...

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം...

ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

മഞ്ചേരിയില്‍ ഒന്‍പതുവയസ്സുകാരിയെ മാഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അബ്ദുള്‍ നാസറിന് കോടതി...

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; പിതാവ്

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദീന്‍ മാധ്യമങ്ങോട് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ...

ബിജെപിയെ തളര്‍ത്തി മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനിറങ്ങിയ മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന്...

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു; മോദി ഇന്ന് ബിജെപി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ബിജെപി...

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാര്‍ത്തിയ്ക്കെതിരെ കേസ് നടക്കുകയാണ്. ഐഎന്‍എക്സ് മീഡിയാ പണം ഇടപാട് കേസിലാണ്...

പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു

പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത്. ചോദ്യോത്തര വേള റദ്ദാക്കണമെന്ന പ്രതിപക്ഷ...

ശ്രീദേവിയുടെ സംസ്കാരം ഇന്ന്

ബോളിവുഡ് താരം ശ്രീദേവിയുടെ സംസ്കാരം ഇന്ന്.   നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രിയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുബൈയില്‍ എത്തിച്ചത്.പ്രത്യേക വിമാനത്തിലാണ്...

Page 3986 of 4070 1 3,984 3,985 3,986 3,987 3,988 4,070
Advertisement
X
Top