
മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി...
രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു....
അവക്കാഡോയുടെ ഗുണങ്ങളെ കുറിച്ച് പഠനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. അവക്കാഡോ പഴത്തിന്റെ സത്തും വിത്തും...
റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് എല്ലായിടത്തും സ്വാഗതം ചെയ്യപ്പെടുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍...
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനൊപ്പം മണ്ണെണ്ണ വിലയും കൂട്ടിയതില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് പൊതുജനം. മണ്ണെണ്ണ വില വര്‍ധന ഏറ്റവും...
റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ കീവിലെ ബുച്ചയില്‍ നടന്നത് കൂട്ടക്കുരുതിയെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വഌഡിമിര്‍ സെലന്‍സ്‌കി. കീവിന് വടക്കുപടിഞ്ഞാറുള്ള ബുച്ചയില്‍ ഇരുപതിലധികം...
പാലക്കാട് ചിറ്റൂര്‍ അഞ്ചാം മൈലില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജ്യോതിയാണ് (39)...
ഭരണത്തുടര്‍ച്ചയുടെ ഒന്നാം വാര്‍ഷികത്തില്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളില്‍ നാടിന്റെ പൊതു മനസ് സര്‍ക്കാരിനൊപ്പമാണ്....
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചെന്നാണ്...