Advertisement

കേരളത്തെ പിടിച്ചുലച്ച ട്വന്റിഫോറിന്റെ എക്സ്ക്ലൂസീവുകൾ; ഞങ്ങളിലൂടെ ജനങ്ങളിലെത്തിയ വാർത്തകൾ

ഓഗ്മെന്‍റഡ് റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും മലയാളികൾക്ക് പരിജയപ്പെടുത്തിയ രണ്ട് വർഷങ്ങൾ

അത്യാധുനിക സാങ്കേതിക വിദ്യയുമായി അന്തർദേശീയ സംപ്രേഷണ നിലവാരത്തിൽ വാർത്താ കേരളത്തെ വിസ്മയിപ്പിച്ച രണ്ട് വർഷങ്ങൾ. ഓഗ്മെന്‍റഡ് റിയാലിറ്റിയും വെർച്ച്വൽ റിയാലിറ്റിയും...

നാടിന്റെ ന്യൂസ് ഡെസ്‌കായി…പിറന്നാൾ പുലരിയിൽ ട്വന്റിഫോർ

2018 ഡിസംബർ 8 മലയാളി പുതിയ വാർത്താശീലത്തിലേക്ക് കൺതുറക്കുകയായിരുന്നു. ദൃശ്യഭാഷയുടെ പാരമ്പര്യ വഴക്കങ്ങളെ...

ലോക് ഡൗണിൽ വനമേഖലയിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം കണ്ടെത്തി

കണ്ണൂർ കൂട്ടുപുഴയ്ക്കടുത്ത് പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന്...

ഏഴാം കടലിനക്കരെയും വാര്‍ത്താലോകം; ട്വന്റിഫോര്‍ യുഎസ്എ ഉദ്ഘാടനം ചെയ്തു

ഏഴാം കടലിനക്കരെ പുത്തന്‍ വാര്‍ത്താ സംസ്‌കാരത്തിന്റെ നിര്‍മിതിക്കായി ട്വന്റിഫോര്‍ അമേരിക്കയിലേക്ക്. ട്വന്റിഫോര്‍ യുഎസ്എയുടെ ഉദ്ഘാടനം ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍...

ക്ലാസുകള്‍ ഓണ്‍ലൈനായി; പത്ത്, പ്ലസ് ടു ക്ലാസുകളിലെ നിരന്തര മൂല്യനിര്‍ണയം പ്രതിസന്ധിയില്‍

പത്ത്, പ്ലസ് ടു ക്ലാസുകളിലെ മൂല്യനിര്‍ണയത്തില്‍ നിര്‍ണായകമായ നിരന്തര മൂല്യനിര്‍ണയം പ്രതിസന്ധിയില്‍. ക്ലാസുകള്‍ ഓണ്‍ലൈനായതോടെ നിരന്തരമൂല്യനിര്‍ണയം എങ്ങനെ നടത്തുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്...

പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 800 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം [24 explainer]

പുതിയ നിയമസഭാ മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി...

കൊവിഡ് പ്രതിരോധം; എറണാകുളം ഏറെ മുന്നില്‍; സംസ്ഥാന ശരാശരിയുടെ പകുതിയോളം മാത്രം രോഗ സ്ഥിരീകരണ നിരക്ക്

കൊവിഡ് പ്രതിരോധത്തിന്റെ കാര്യക്ഷമതയില്‍ എറണാകുളം ജില്ല ഏറെ മുന്നിലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്....

പിറ്റ്സ്ബ​ർ​ഗിലും ലോഹത്തൂൺ; ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ഇതിനോടകം പൊങ്ങിയത് നാല് ലോഹത്തൂണുകൾ

യൂടായ്ക്കും, റൊമാനിയയ്ക്കും, കാലിഫോർണിയയ്ക്കും പിന്നാലെ ലോകത്തെ അംബരിപ്പിച്ച് പിറ്റ്സ്ബർ​ഗിലും ലോഹത്തൂൺ ഉയർന്നു. നവംബർ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലായി തിളങ്ങുന്ന...

Page 1949 of 2090 1 1,947 1,948 1,949 1,950 1,951 2,090
Advertisement
X
Top