Advertisement

ബ്രിട്ടീഷ് പാർലമെന്റിന്റെ സസ്‌പെൻഷൻ ഔദ്യോഗികമായി ആരംഭിച്ചു

പീരിയഡ്സ് ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ ലൈംഗിക ജീവിതം ചോർത്തുവെന്ന് റിപ്പോർട്ട്

സോഷ്യൽ ഹെൽത്ത് ആപ്ലിക്കേഷനുകളായ മയ ഫെം, എംഐഎ എന്നിവകൾ ഉപഭോക്താക്കളുടെ ലൈംഗിക ജീവിതം ചോർത്തി ഫേസ്ബുക്കിനു കൈമാറുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടന്‍...

‘വെട്ടിനുറുക്കിയതിന് ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ടുപോകണം’; ഖഷോഗി വധവുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത്

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ പുറത്ത്. കൊല്ലപ്പെടുന്നതിന് തൊട്ട്...

ഇന്ത്യയിൽ തരിശായി കിടക്കുന്ന ഭൂപ്രദേശങ്ങൾ വീണ്ടെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിൽ തരിശായി കിടക്കുന്ന ഭൂപ്രദേശങ്ങൾ വീണ്ടെടുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. 2030 ഓടെ...

സമാധാന ചർച്ച റദ്ദാക്കിയതിൽ കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്‌ക്കെന്ന് താലിബാൻ

സമാധാന ചർച്ച റദ്ദാക്കിയത് കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്‌ക്കെന്ന് താലിബാൻ. ചർച്ച റദ്ദാക്കാനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോടുള്ള വിശ്വാസ്യത...

ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക

ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശയാത്രിക നമീറ സലിം. ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്...

ബ്രിട്ടീഷ് തൊഴിൽ-പെൻഷൻ സെക്രട്ടറി ആംബർ റൂഡ് രാജിവെച്ചു

ബ്രിട്ടീഷ് തൊഴിൽ-പെൻഷൻ സെക്രട്ടറി ആംബർ റൂഡ് രാജിവെച്ചു. കരാറില്ലാത്ത ബ്രെക്സിറ്റിനെ എതിർത്തുകൊണ്ടുള്ള ബില്ലിനെ പിന്തുണച്ച 21 കൺസർവേറ്റീവ് പാർട്ടി എംപിമാരെ...

താലിബാനുമായുള്ള സമാധാന കരാർ പിൻവലിക്കുന്നതായി അമേരിക്ക

താലിബാനുമായുള്ള സമാധാന കരാർ പിൻവലിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ കാബൂളിൽ നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ്...

‘നിങ്ങളുടെ ദൗത്യങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്’; ഐഎസ്ആർഒയെയും ച​ന്ദ്ര​യാ​ൻ-2വിനെയും പ്ര​ശം​സി​ച്ച് നാ​സ

ഇ​ന്ത്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തെ പ്ര​ശം​സി​ച്ച് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നെ​ന്നാണ് നാസ...

സുഡാന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ആഫ്രിക്കന്‍ യൂണിയന്‍

സുഡാന്റെ സസ്പെൻഷൻ പിൻവലിച്ച് ആഫ്രിക്കൻ യൂണിയൻ. സുഡാനിൽ പുതിയ ജനാധിപത്യ സർക്കാർ നിലവിൽ വന്നതിനെത്തുടർന്നാണ് നടപടി. ഏകാധിപതിയായിരുന്ന ഒമർ അൽ...

Page 735 of 1023 1 733 734 735 736 737 1,023
Advertisement
X
Top